Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജ്യോല്‍സ്യന്‍ പറഞ്ഞു 60 ലക്ഷം മോഷ്ടിച്ചു, ഒടുവില്‍ അകത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 05:03 pm IST
in India

ബെംഗളൂരു: നല്ല സമയമാണെന്നും മോഷണം നടത്തിയാല്‍ പോലും ആരും പിടിക്കില്ലെന്നും ജ്യോല്‍സ്യന്‍ പറഞ്ഞതു കേട്ട് 60 ലക്ഷം രൂപയുടെ ഇലക്‌ട്രോണിക് സാധനങ്ങള്‍ മോഷ്ടിച്ചയാള്‍ അകത്തായി. ജ്യോല്‍സ്യന്റെ വാക്ക് അക്ഷരം പ്രതി അനുസരിച്ച ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വില്ക്കുന്ന കമ്പനിയുടെ മാനേജരും മൂന്നു കൂട്ടാളികളും ജ്യോല്‍സ്യനുമാണ് ഒടുവില്‍ പോലീസ് പിടിയിലായത്.

ബെംഗളൂരൂര കെഎസ് ഗാര്‍ഡനില്‍ ദാമോദരന്‍( 42) ജ്യോല്‍സ്യന്‍ കൃഷ്ണരാജു(58) ദാമോദരന്റെ സഹായികളായ രാംദാസ്( 38) ശരവണന്‍(40) സീനു(34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സൂപ്പര്‍ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ വിശ്വസ്തനായ മാനേജരായിരുന്നു ദാമോദരന്‍. സമയ ദോഷത്തെ തുടര്‍ന്ന് ദാമോദരന്‍ ജോസ്യനായ കൃഷ്ണരാജുവിനെ കാണാനെത്തി. കൃഷ്ണരാജുവിനോട് ചോദിച്ചപ്പോള്‍ ശ്രാവണ മാസം വന്നാല്‍ പിന്നെ വലിയ മോഷണം നടത്തിയാല്‍ പോലും ആരും പിടിക്കില്ലെന്നാണ് ജാതക വശാല്‍ കാണുന്നതെന്നായിരുന്നു ജ്യോല്‍സ്യന്റെ മറുപടി. അതോടെയാണ് തന്റെ കമ്പനിക്ക് അടുത്തതായി വരാനുള്ള ആയിരം മോണിറ്ററുകള്‍ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്.

ശ്രീപെരുംപുത്തൂരിലെ കമ്പനിയില്‍ നിന്ന് കൊറിയര്‍ കമ്പനിയുടെ വാഹനങ്ങൡ വന്ന ആയിരം മോണിറ്ററുകള്‍ ഏറ്റെടുത്ത് ദാമോദരന്‍ സ്വന്തമായി വാടകയ്‌ക്ക് എടുത്ത വാഹനത്തില്‍ കയറ്റി സ്വന്തം കെട്ടിടത്തിലേക്ക് കടത്തി. അവിടെ നിന്ന് കുറേയെണ്ണം വിറ്റു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോണിറ്ററുകള്‍ തന്റെ ഓഫീസില്‍ എത്താത്തതിനെത്തുടര്‍ന്ന് കമ്പനിയുടമ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങിയതോടെ ജ്യോല്‍സ്യന്റെ വാക്ക് പൊളിഞ്ഞു, ദാമോദരനും കൂട്ടാളികളും പിടിയിലായി, ഒപ്പം ജ്യോല്‍സ്യനും. പോലീസ് 671 മോണിറ്ററുകളും പത്തു ലക്ഷം രൂപയും കണ്ടെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.