ന്യൂദല്‍ഹി: അജയ് നാരായണ്‍ ഝായെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഝാ എന്‍വയോണ്‍മെന്റല്‍ സെക്രട്ടറിയായിരുന്നു. ധനകാര്യസെക്രട്ടറിയായി സ്‌പെഷല്‍ നിയമനമാണ് അദ്ദേഹത്തിന്റേത്.