Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ജിഹാദികളുമായി ഉറ്റബന്ധമെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 11:10 pm IST
in India

ന്യൂദല്‍ഹി: കേരളത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കും ഇടത് ബുദ്ധിജീവികള്‍ക്കും ജിഹാദി സംഘടനകളുമായി അടുത്ത ബന്ധമെന്ന് സൈന്യത്തിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയില്‍ കമ്യൂണിസ്റ്റ് കേഡര്‍മാരെ ജോലി നല്‍കി ഇസ്ലാമിക ഭീകരത വ്യാപിപ്പിക്കുന്നതിനായി ജിഹാദികള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈന്യത്തില്‍ ഇന്റലിജന്‍സ് ഓഫീസറായിരുന്ന ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് 2006ല്‍ പൂനെയിലെ ദക്ഷിണ കമാണ്ടിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ടൈംസ് നൗ ചാനലാണ് പുറത്തെത്തിച്ചത്. രാഷ്‌ട്രീയ-ജിഹാദി കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന് പ്രതികാരമായാണ് 2008ല്‍ പുരോഹിതിനെ മലേഗാവ് സ്‌ഫോടനക്കേസില്‍ യുപിഎ സര്‍ക്കാര്‍ പ്രതിയാക്കിയതെന്നാണ് ആരോപണം.

ഐഎസ് റിക്രൂട്ട്‌മെന്റിലുള്‍പ്പെടെ ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) നിരോധിത ഭീകരസംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ പുതിയ രൂപമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിമിയുടെ മുതിര്‍ന്ന നേതാക്കളില്‍ പലരും ചേര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ചത്.

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായി നേതാക്കള്‍ക്ക് ബന്ധമുണ്ട്. നിരവധി മുസ്ലിം സംഘടനകള്‍ പിഎഫ്‌ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇടത് നേതാക്കളെയും ബുദ്ധിജീവികളെയും വിലക്കെടുത്ത് തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ സംഘടനക്ക് സാധിക്കുന്നുണ്ട്. ജോലിയും മറ്റ് സൗകര്യങ്ങളും സാമ്പത്തികവും ഇതിനായി നല്‍കുന്നു.

ലക്ഷ്‌കര്‍ ഇ ത്വയ്ബ, ഐഎസ്‌ഐ എന്നിവയുമായി മാവോയിസ്റ്റ് സംഘടനകളെ ബന്ധിപ്പിച്ചിരുന്നത് സിമിയാണ്. ഇപ്പോള്‍ ഈ പ്രവര്‍ത്തനം നടത്തുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. മാവോയിസ്റ്റ് നിഴല്‍ സംഘടനകളെയും മനുഷ്യാവകാശ സംഘടനകളെയും ഉള്‍പ്പെടുത്തി പൊതുവേദികള്‍ രൂപീകരിച്ചാണ് പിഎഫ്‌ഐയുടെ പ്രവര്‍ത്തനം. രാജ്യത്തിനെതിരായ ഇവരുടെ പ്രചാരണത്തിന് അനുകൂലമായി മതേതര പ്രതിഛായയുള്ള ഇടത് ബുദ്ധിജീവികളെ രംഗത്തിറക്കുന്നു.

മുസ്ലിം മാധ്യമങ്ങള്‍ക്ക് പുറമെ പ്രമുഖ പാര്‍ട്ടി പത്രത്തെയും ജിഹാദികള്‍ ഉപയോഗിക്കുന്നുണ്ട്. മുസ്ലിം പത്രങ്ങളില്‍ ജോലി നല്‍കി ഇതരമതത്തിലുള്ളവരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നു. പല മുസ്ലിം പത്രങ്ങളുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളുടെ തലപ്പത്തും ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണ്. പഴയ നക്‌സലുകളുടെയും കൂടാരമാണ് ഇത്തരം മാധ്യമങ്ങളും സംഘടനകളും. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.