Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അങ്ങനെ തന്നെയാവട്ടെ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 08:35 pm IST
inSamskriti

അസ്‌ത്യേവമേവം. അത് അങ്ങിനെ തന്നെ ആയിക്കോട്ടെ! മുമ്പ് പ്രസ്താവിച്ച ഭക്തിയുടെ നിര്‍വചനങ്ങളെല്ലാം അങ്ങിനെ തന്നെ അംഗീകരിച്ച് സമര്‍ത്ഥിക്കുന്നു. സമര്‍പ്പണ ബുദ്ധിയിലാണ് ഭക്തിയില്‍ ലയിച്ചാനന്ദിക്കാനാവുക.

മാത്രമല്ല, ഭഗവാനെ മറന്നു പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥ പരമ വ്യാകുലത എന്നുകൂടി ഇവിടെ ഉറപ്പിക്കുന്നു. ദൈവത്തെ മറന്നു ജീവിക്കുന്ന കളളന്മാരും കൊളളക്കാരും കപടനാട്യക്കാരും സ്ത്രീ പീഡനക്കാരും ഗുരുദ്രോഹികളും ഗുരുത്വദോഷികളും ആയവരുടെ കാര്യം എപ്പോഴും ദു:ഖത്തിനു തന്നെ കാരണമാകും എന്നുകൂടി ഈ സമര്‍പ്പണത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.

”തദര്‍പ്പിതാഖിലാചാരതാ” എന്ന് മുന്‍സൂത്രത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ഏത് ആചാരങ്ങളും ഭഗവതര്‍പ്പിതമാകണമെന്നു സൂചിപ്പിച്ചതിനെയും ഇവിടെ സമര്‍ഥിക്കുകയാണ്. അതിനാണ് എല്ലാപൂജാദികളിലും ഒടുവില്‍ ”നാരായണായേതി സമര്‍പ്പയാമി” ”ശ്രീകൃഷ്ണാര്‍പ്പണമസ്തു” എന്നിത്യാദി സമര്‍പ്പണവും കൂടി നടത്തുന്നത്.

ഭഗവത് കഥാദികളുടെ ശ്രവണകാര്യത്തിലാണെങ്കിലും അര്‍പ്പണ ഭാവത്തോടെ വേണം പറയുന്നവന്റെയും കേള്‍ക്കുന്നവന്റെയും മനസ്സ്. എങ്കില്‍ മാത്രമേ ഭക്തിയില്‍ ലയിക്കാനാവൂ. മറിച്ചായാല്‍ കുയുക്തികളിലൂടെ ചിന്തിച്ച് മനസ്സുപതറിപ്പോകും. പതറിയ മനസ്സോടെ ചെയ്യുന്ന കര്‍മ്മങ്ങളും കുടം കമഴ്‌ത്തി വെളളമൊഴിക്കുന്നതുപോലെ വ്യര്‍ഥങ്ങളോ അപകടങ്ങളോ ആകും. ഇങ്ങനെ ഒരു കുയുക്തിയിലാണ് അഗസ്ത മഹര്‍ഷി ഒരിക്കല്‍ സുബ്രഹ്മണ്യ സ്വാമിയോട് വിഷ്ണുവിനെക്കുറിച്ച് സംസാരിച്ചത്. ഈ വിഷ്ണു എപ്പോഴും പക്ഷഭേദത്തോടെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു മഹര്‍ഷിയുടെ സംശയം.

സുബ്രഹ്മണ്യസ്വാമി അതിന് വ്യക്തമായ മറുപടി നല്‍കി. എന്നാല്‍ താന്‍ ലോകോപകാരത്തിനുവേണ്ടിയാണ ്‌സംശയം ഉന്നയിച്ചതെന്നും ഇതുവഴി സ്‌കന്ദാചാര്യന്റെ മറുപടി ലോകരുടെ ശ്രദ്ധയില്‍ പെടട്ടെ എന്ന സദുദ്ദ്യേശ്യമായിരുന്നുവെന്നും അഗസ്ത്യ മഹര്‍ഷി വിശദീകരിച്ചു. മഹര്‍ഷിമാരുടെ വാക്കുകളും കര്‍മ്മങ്ങളും ശാപവാക്കുകള്‍ പോലും ഉദ്ദ്യേശ്യശുദ്ധിയുളളവയാണ്. ദുര്‍വാസാവിന്റെ ശാപമാണ് പാലാഴി മഥനത്തിനായെങ്കിലും ദേവാസുര ഐക്യത്തിന് കാരണമായത് എന്നതും സ്മരണീയം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.