Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2026, 10:09 pm IST
inIndia

ഗുണ്ടൂര്‍ : പ്രധാന്‍ മന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ 2.0 പദ്ധതിക്ക് കീഴില്‍, 3,600 കോടി രൂപ മൂല്യമുള്ള മൂന്ന് ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ-ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആന്ധ്രാപ്രദേശിന് കൈമാറി. ഗുണ്ടൂര്‍ ജില്ലയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും പങ്കെടുത്തു. 3 ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യ പൈലറ്റ് ഭവന പദ്ധതിക്കും അദ്ദേഹം തറക്കല്ലിട്ടു. 14 കോടി രൂപ ചെലവില്‍ 177 വീടുകളാണ് ഇങ്ങനെ നിര്‍മ്മിക്കുന്നത്.

ചടങ്ങില്‍ സംസാരിക്കവെ, സംസ്ഥാനത്തുടനീളം വികസനം ത്വരിതപ്പെടുത്തുന്നതിനും ആന്ധ്രാപ്രദേശിനെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റുന്നതിനും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ആദ്യം 76,000 വീടുകള്‍ക്കാണ് അനുമതി നിര്‍ദ്ദേശിച്ചിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സംസ്ഥാനത്തെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും സ്ഥിരമായ വീട് ഉറപ്പാക്കണമെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ്, അനുവദിക്കുന്ന വീടുകളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയര്‍ത്തിയത്.

ബുരിപ്പാലം, ഒബുല്‍നായുഡുപാളം എന്നിവിടങ്ങളിലെ 3ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് പദ്ധതിയെ ഗ്രാമീണ ഭവന നിര്‍മ്മാണ മേഖലയിലെ ആധുനികവല്‍ക്കരണത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി വിശേഷിപ്പിച്ച ശിവരാജ് സിംഗ് ചൗഹാന്‍, 14 കോടി രൂപയുടെ ഈ പൈലറ്റ് പദ്ധതി നിര്‍മ്മാണ സമയം, ചെലവ്, തൊഴിലാളികളുടെ എണ്ണം എന്നിവ കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞു. അത്യാധുനിക യന്ത്രസാമഗ്രികളും 3 ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് 177 വീടുകള്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതിയുടെ പണി ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത നിര്‍മ്മിതികളെ അപേക്ഷിച്ച് കൂടുതല്‍ ബലവും ഈടും ലഭിക്കുന്ന രീതിയിലാണ് ഈ വീടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് ഉറപ്പുള്ള വീടുകള്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്രം ആന്ധ്രാപ്രദേശിനെ സഹായിക്കുമെന്ന് മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.വികസിത് ഭാരത്-ജി-റാം-ജി’ (Vikasit Bharat-G RAM G) പദ്ധതിക്ക് കീഴില്‍ റോഡുകള്‍, ഓടകള്‍, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രം പിന്തുണ നല്‍കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

 

 

Tags: andhrapradesh3D printing technologyPM Awas Yojan Frameen 2.0Housing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

മന്ഥ ചുഴലിക്കാറ്റിൽ കുടുങ്ങിയ ബോട്ട് കരയ്‌ക്കെത്തി ; ടൺ കണക്കിന് മത്സ്യങ്ങളുമായി 10 മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം കർണൂലിൽ
India

ആന്ധ്രാപ്രദേശിന്റെ ഹൃദയം കീഴടക്കി പ്രധാനമന്ത്രി മോദി ; കർണൂലിൽ തുടക്കമിട്ടത് 13,430 കോടിയുടെ പദ്ധതികൾ

India

29 ഭീകര ഗ്രൂപ്പുകളിൽ അംഗമായ ജെയ്‌ഷെ ഭീകരൻ ആന്ധ്രയിൽ അറസ്റ്റിലായി ; പ്രതി ബന്ധം പുലർത്തിയിരുന്നത് പാക് ഭീകരരുമായി

India

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിക്കും ; മൂന്നിടങ്ങളിലും തുടക്കമിടുന്നത് വികസനത്തിന്റെ പുത്തൻ പദ്ധതികൾ

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.