Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാനെ മറന്നു പോകാത്തവിധം ജീവിതം ചിട്ടപ്പെടുത്തുക (9-27)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 08:21 pm IST
in Samskriti

”ഹോ! എന്തെല്ലാം ജോലികള്‍? ഭഗവാനെ ഓര്‍ക്കാന്‍ പോലും സമയം കിട്ടുന്നില്ല.” എന്ന് ആരും വേവലാതിപ്പെടേണ്ടതില്ല. സമുദ്രത്തിലെ തിരമാല ഒന്നടങ്ങീട്ട്. സമുദ്രസ്‌നാനം ചെയ്യാന്‍ സാധിക്കുകയില്ല എന്ന് നാം ഓര്‍ക്കണം. ചെറുതും വലുതുമായ തിരകള്‍ക്കിടയില്‍ക്കൂടി ഓടിച്ചെന്ന് സ്‌നാനം ചെയ്യുകയേ വഴിയുള്ളൂ. ഇത്തരം ഒരുപായമാണ് ഭഗവാന്‍ പറയുന്നത്.

യത്കരോഷി, തത്മദര്‍പ്പണം കുരുഷ്വ

അര്‍ജുന, നീ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിക്കപ്പെടും വിധത്തില്‍ തന്നെ ചെയ്യുക. എങ്ങനെയാണ് ചെയ്യേണ്ടത്?

രാവിലെ ഉറക്കമുണര്‍ന്നാല്‍ ഉടനെ നാമം ജപിക്കുക. ”ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ…

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ”.

അപ്പോള്‍ ഉറക്കം എന്ന ലൗകിക കര്‍മ്മം ഭഗവാനില്‍ അര്‍പ്പിതമായി. ശരീരം ശുദ്ധിയാക്കുമ്പോള്‍-പല്ലുതേപ്പ്, നാക്ക് വടിക്കുക മുതലായവ ചെയ്യുമ്പോള്‍, ഭഗവന്നാമം ജപിക്കാന്‍ വേണ്ടിയാണ് ഈ കര്‍മ്മം ചെയ്യുന്നത് എന്ന ബോധത്തോടെ ചെയ്യുക. സ്‌നാനം ചെയ്യുമ്പോള്‍ ശരീരം വൃത്തിയാക്കിയ ശേഷം, കൈക്കുടന്നയില്‍ നിറയെ വെള്ളമെടുത്ത്

ഗംഗേ ച യമുനേ ചൈവ

ഗോദാവരി സരസ്വതി

നര്‍മ്മദേ സിന്ധു കാവേരി

ജലേളസ്മിന്‍ സന്നിധിം കുരു

എന്ന മന്ത്രം ചൊല്ലി ഏഴു പുണ്യനദികളോടും ഈ ജലത്തില്‍ സാന്നിദ്ധ്യം അരുളണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു മൂന്നുവട്ടം തലയില്‍ ഒഴിക്കുക. എന്നാല്‍ സ്‌നാനം എന്ന കര്‍മ്മം ഭഗവാനില്‍ അര്‍പ്പിതമായി. കോടിവസ്ത്രം-വെള്ളവസ്ത്രം-ഭഗവാനില്‍ ചാര്‍ത്തിയതിനുശേഷം മാത്രം നാം പ്രസാദമായി ഉടുത്തു തുടങ്ങുക. ക്ഷേത്രത്തിലെ വിഗ്രഹത്തിലോ സ്വന്തം ഗൃഹത്തിലെ പൂജാമുറിയിലെ ശ്രീകൃഷ്ണ വിഗ്രഹത്തിലോ ചാര്‍ത്തി പ്രസാദമാക്കാം. ഭഗവാനില്‍ അഭിഷേകം ചെയ്തതോ, മുഖത്തു മാത്രം ചാര്‍ത്തിയതോ ആയ ചന്ദനം നെറ്റിയില്‍ ചാര്‍ത്തുക, അര്‍ച്ചന, പ്രസാദ പുഷ്പം ശിരസ്സിലും വലത്തെ ചെവിയിലും ധരിക്കുക. ഇപ്പോള്‍ അലങ്കാരമെന്ന കര്‍മ്മവും ഭഗവദര്‍പ്പിതമായ ആരോഗ്യസിദ്ധിക്കുവേണ്ടി നടത്തം ഒഴിവാക്കാന്‍ പറ്റുകയില്ലെങ്കില്‍ ക്ഷേത്രത്തിലേക്ക് നടക്കുക, ക്ഷേത്രത്തില്‍ പ്രദക്ഷിണം വെയ്‌ക്കുക, ഭഗവാനില്‍നിന്ന് പ്രവഹിക്കുന്ന ചൈതന്യം നമ്മുടെ ദേഹത്തില്‍ സ്പര്‍ശിച്ചാല്‍ മാത്രമേ, ആരോഗ്യം സ്ഥിരമായി നില്‍ക്കുകയുള്ളൂ.

ഭക്ഷണ സാധനങ്ങള്‍, പാല്‍, പഴം, പായസം, അന്നം, കാര്‍ഷികോത്പന്നങ്ങള്‍ ഇവ ഭഗവാന് നിവേദിച്ച്, നിവേദ്യ പ്രസാദമാക്കി, നാം അവ മാത്രം ഭക്ഷിക്കുക. സൗകര്യം ഇല്ലെങ്കില്‍ ആദ്യം ഭഗവത് പ്രസാദം ഭക്ഷിച്ചുകൊണ്ടു ആരംഭിക്കുക. മാംസം, മദ്യം, മുട്ട, ലഹരി പദാര്‍ത്ഥങ്ങള്‍ ചായ, കാപ്പി, ഉള്ളി, കായം മുതലായ തമോഗുണ പ്രധാനങ്ങളായ പദാര്‍ത്ഥങ്ങള്‍ ഭഗവാന് നിവേദിക്കാന്‍ പറ്റില്ല എന്നും നാം കഴിക്കാനേ പാടില്ല എന്നും എപ്പോഴും ഓര്‍മിക്കുക. ഇങ്ങനെ ഭക്ഷണം ഭഗവദര്‍പ്പിതമാക്കി മാറ്റാന്‍ കഴിയും- അതാണ് – ”യദ് അശ്‌നിസി, തത് കുരുഷ്വമദര്‍പ്പണം” എന്ന് ഭഗവാന്‍ പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.