Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പഴമയിലേക്ക് വെളിച്ചം വീശി താളിയോല പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:22 pm IST
inThrissur

ഗുരുവായൂര്‍: അപൂര്‍വ്വങ്ങളായ താളിയോല ഗ്രന്ഥങ്ങള്‍, ക്ഷേത്രമടക്കം ഗുരുവായൂരിന്റെ പഴയകാല ദൃശ്യങ്ങള്‍, ചരിത്രശേഷിപ്പുകള്‍ പോലെയുള്ള അനശ്വരങ്ങളായ ചിത്രങ്ങള്‍, മണ്‍മറഞ്ഞ സാഹിത്യകാരന്‍മാരുടെ കത്തുകള്‍, പഴയകാലത്തിന്റെ പത്രവാര്‍ത്തകള്‍ എന്നിവയുള്‍പ്പെടുത്തി വായനാദിനത്തില്‍ ഗുരുവായൂര്‍ ദേവസ്വം മതഗ്രന്ഥശാലയില്‍ ആരംഭിച്ച പ്രദര്‍ശനം പഴമയിലേക്ക് വെളിച്ചം വീശുന്നതായി.

കൃഷ്ണഗാഥ, ഭാഗവതം കിളിപ്പാട്ട്, തൈത്തീരിയം, ആര്യഭടീയം, ഉപനിഷത്തുകള്‍, വിഷവൈദ്യം എന്നിങ്ങനെ 25 ഓളം താളിയോലഗ്രന്ഥങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 1936 മുതല്‍ 66 വരെ ഗുരുവായൂര്‍ ക്ഷേത്രഭരണത്തിന്റെ ഔദ്യോഗിക കത്തിടപാടുകളുടെ വിവരങ്ങളും പ്രദര്‍ശനത്തിലുണ്ട്.

ദേവസ്വത്തിന്റെ ആദ്യകാല ലൈബ്രേറിയനായിരുന്ന പൂതൂര്‍ ഉണ്ണികൃഷ്ണന് കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ അയച്ച കത്തും നാലപ്പാട്ട് ബാലാമണിയമ്മ ദേവസ്വത്തിനയച്ച നാരായണീയം ദിനാഘോഷത്തിന് വരാന്‍ കഴിയില്ലെന്നറിയിക്കുന്ന കത്തും മുതല്‍ ഒ.എന്‍.വി.കുറുപ്പ് വരെയുള്ളവരുടെ അനശ്വരങ്ങളായ കയ്യെഴുത്തുകള്‍ പ്രദര്‍ശനത്തിലെ മുതല്‍ക്കൂട്ടാണ്.

ഡോ.എസ്.രാധാകൃഷ്ണന്‍, കെ.പി.എസ്.മേനോന്‍, രാജീവ് ഗാന്ധി തുടങ്ങീ നിരവധി പ്രമുഖരുടെ ക്ഷേത്രദര്‍ശനത്തിന്റെ അപൂര്‍വ്വങ്ങളായ ചിത്രങ്ങളും കാണാം.

ഗുരുവായൂര്‍ ക്ഷേത്രം അഗ്നിബാധക്കിരയായത് മുതല്‍ ഒരു വര്‍ഷം മുമ്പ് തൃശ്ശൂരിന്റെ തലപ്പൊക്കം എന്ന ആനപ്പരമ്പര വരെയുള്ള തലയെടുപ്പുള്ള പത്രവാര്‍ത്തകളും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിരിക്കുന്നു.

പ്രദര്‍ശനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം നാളെവരെ തുടരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.