Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൗണ്‍സിലര്‍മാര്‍ക്കെതിരെ കള്ളക്കേസ്: വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:00 pm IST
in Thrissur

ഇരിങ്ങാലക്കുട: പൊതുമരാമത്ത് തോടിന് കുറുകെ സ്വകാര്യവ്യക്തി നിയമവിരുദ്ധമായി നിര്‍മ്മിച്ച കരിങ്കല്‍കെട്ടും സ്ലാബും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തതിന്റെ പേരില്‍ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധമുയരുന്നു.

കനത്തമഴയില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിലെ പാടശേഖരവും പരിസരത്തെ വീടുകളും വെള്ളത്തില്‍ മുങ്ങി. പരിസരപ്രദേശത്തെ വെള്ളം മുഴുവന്‍ പോയിരുന്ന പിഡബ്ല്യുഡി തോട് സ്വകാര്യവ്യക്തികള്‍ അടച്ചുകെട്ടി വഴിയുണ്ടാക്കിയത് മൂലമാണ് വെള്ളക്കെട്ടുണ്ടായത്. തോടിന് മുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുവാന്‍ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ ഇവര്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല.

വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തോട്ടിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുകയാണ് ചെയ്തത്. തോട്ടില്‍ കരിങ്കല്‍കെട്ടുമൂലം വെള്ളക്കെട്ട് ഉള്ളതായി നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ജനകീയ വിഷയത്തില്‍ ബിജെപി കൗണ്‍സിലര്‍മാരെ കേസില്‍ കേസില്‍ കുടുക്കുവാന്‍ ഇരിങ്ങാലക്കുട സിഐ അമിതമായ ആവേശമാണ് കാണിക്കുന്നതെന്ന് ബിജെപി ബിജെപി മുനിസിപ്പല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങളായി പിഡബ്ല്യുഡി ഓഫീസിലേക്ക് നിരന്തരമായി വിളിച്ച് കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്‍കാന്‍ സിഐ നിര്‍ബന്ധിക്കുകയാ യിരുന്നു.

കൗണ്‍സിലര്‍മാരെ ജാമ്യമില്ലാ കേസില്‍ കുടുക്കുവാന്‍ പോലീസ് നടത്തുന്ന അധികാരദുര്‍വിനിയോഗത്തിനെതിരെ ശക്തമായി രംഗത്തുവരും. മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ഷൈജു കുറ്റിക്കാട്ട്, സൂരജ് നമ്പ്യങ്കാവ്, ജന. സെക്രട്ടറി സന്തോഷ് ബോബന്‍, സെക്രട്ടറി വിജയന്‍ പാറേക്കാട്ട് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

India

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

Kerala

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

Kerala

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.