Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കൃതം പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 07:26 am IST
inSamskriti

കാര്യാണാം കര്‍മ്മണാ പാരം യോ ഗച്ഛതി സ ബുദ്ധിമാന്‍

കാര്യാണാം = കാര്യങ്ങളുടെ, പ്രവര്‍ത്തനങ്ങളുടെ, കര്‍മ്മണാ = ചെയ്യേണ്ടവ (ചെയ്യേണ്ട കര്‍മ്മങ്ങളുടെ), പാരം = മറുകര, യഃ ഗച്ഛതി = ഏതൊരുത്തനാണോ എത്തുന്നത്, സഃ ബുദ്ധിമാന്‍ = അവന്‍ ബുദ്ധിമാന്‍

(കാര്യങ്ങള്‍ പൂര്‍ണ്ണമായി നടത്തുന്നവനാണ് സമര്‍ത്ഥന്‍, ബുദ്ധിയുള്ളവന്‍)

കല്‍പ്പലതേവ വിദ്യാ

മാതേവ രക്ഷതി പിതേവ ഹിതേ നിയുംക്തേ

കാന്തേവ ചാഭിരമയത്യപനീയ ഖേദം

കീര്‍ത്തിം ച ദിക്ഷു വിതനോതി തനോതി ലക്ഷ്മീം

കിം കിം ന സാധയതി കല്‍പ്പലതേവ വിദ്യാ

(മാതാ ഇവ, രക്ഷതി, പിതാ ഇവ, ഹിതേ നിയുംക്തേ, കാന്താ ഇവ, ച അഭിരമയതി, അപനീയ ഖേദം, കീര്‍ത്തിം ച, ദിക്ഷുവിതനോതി, തനോതി ലക്ഷ്മിം കിം കിം, ന സാധയതി, കല്‍പ്പലതാ ഇവ, വിദ്യാ)

അര്‍ത്ഥം: വിദ്യയുടെ മഹത്വമാണീ സുഭാഷിതത്തിലൂടെ വിവരിക്കുന്നത്. അമ്മയെപ്പോലെ രക്ഷിക്കുന്നതാണ് വിദ്യ. അച്ഛനെപ്പോലെ ഉചിതമായതു ചെയ്യിക്കുന്നതും ഭാര്യയെപ്പോലെ ദുഃഖം ഇല്ലാതാക്കുന്നതും കീര്‍ത്തിപരത്തുന്നതും ഐശ്വര്യം തരുന്നതുമായ വിദ്യ കല്‍പ്പലതയ്‌ക്കു തുല്യം എന്തൊക്കെ തരുന്നില്ല; എല്ലാം തരുന്നതാണെന്ന് സാരം.

യഥാ രാജാ തഥാ പ്രജാഃ

യത്ര രാജാ സ്വയം ചൗരഃ സാമാത്യഃ സ പുരോഹിതഃ

തത്രാഹം കിം കരിഷ്യാമി യഥാ രാജാ തഥാ പ്രജാഃ

അര്‍ത്ഥം: ഏതൊരു നാട്ടില്‍ രാജാവ് സ്വയം കള്ളനും മന്ത്രിയും ഉപദേശകനും അഴിമതിക്കാരുമാകുന്നുവോ അവിടെ പിന്നെന്തു ചെയ്യാന്‍? രാജാവിനെപ്പോലെതന്നെ പ്രജകളും!

വിശേഷ സൂചന: ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ പേരിനെ കുറിക്കുന്ന പദത്തെ നാമം എന്നു പറയുന്നു.

ഉദാ: മാതാ, പിതാ, രാജാ, ചോരഃ, അമാത്യഃ, പുരോഹിതഃ

എല്ലാ നാമപദങ്ങള്‍ക്കും അന്തം പ്രധാനമാണ്. ഉദാഹരണം: രാമ ശബ്ദത്തിന്റെ അന്തം

‘അ’യാണ്.

ഇവിടെ രണ്ടാം പാഠത്തിലും ഇതിലും പറഞ്ഞിട്ടുള്ള സുഭാഷിതങ്ങളിലെല്ലാം വ്യത്യസ്ത അന്തത്തിലുള്ള നാമശബ്ദങ്ങള്‍ വന്നിട്ടുണ്ട്. പ്രാതിപാദികം മനസിലാക്കി അന്തം ഗ്രഹിക്കണം.

‘രാമ’ എന്ന് പ്രാതിപാദികം. ര്+ആ+മ്+അ. അവസാനം വരുന്ന വര്‍ണ്ണമാണ് അന്തം.

പ്രഥമാ വിഭക്തിയിലുള്ള ഒരു സുഭാഷിതംകൂടി.

ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ

ന പുത്രോ ന പുത്രീ ന ഭൃത്യോ ന ഭര്‍ത്താ

ന ജായാ ന വിദ്യാ ന വൃത്തിര്‍മമൈവ

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനീ

അര്‍ത്ഥം: ഹേ ഭവാനി പാര്‍വ്വതി, എനിക്ക് അച്ഛനോ അമ്മയോ ബന്ധുവോ ദാനം തരുന്നവനോ (അദ്ധ്യാപകനോ) പുത്രനോ പുത്രിയോ ഭൃത്യനോ ഭര്‍ത്താവോ ഭാര്യയോ പഠിപ്പോ തൊഴിലോ ഒന്നുംതന്നെ ഇല്ല, നീതന്നെയാണ് ഗതി, ആശ്രയം.

ഈ സുഭാഷിതത്തില്‍ വ്യത്യസ്ത അന്തത്തിലുള്ള നാമപദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. പ്രാതിപദികത്തിന്റെ തന്നെ അര്‍ത്ഥമാണ് പ്രഥമ വിഭക്തിക്ക് എന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.