Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തിബത്ത് എന്ന ഉത്തരകുരു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 06:36 am IST
inSamskriti

മഹാഭാരതത്തിലും ബ്രഹ്മാണ്ഡപുരാണത്തിലും പദ്മപുരാണത്തിലും പറയുന്ന ഉത്തരകുരു എന്ന ഭൂഭാഗമാണ് ഇപ്പോഴത്തെ തിബത്ത്. പുരാണപ്രസിദ്ധമായ സപ്തദ്വീപുകളിലൊന്നായ ജംബുദ്വീപത്തിലുള്‍പ്പെട്ട പ്രദേശമാണ് ഉത്തരകുരു. ദിഗ്‌വിജയത്തിന് പുറപ്പെട്ട അര്‍ജുനന്‍ ഇവിടം കീഴടക്കിയെന്നും ധാരാളം ധനം ഇവിടെനിന്ന് കൊണ്ടുവന്നെന്നും മഹാഭാരതം പറയുന്നു. മനുഷ്യര്‍ക്ക് സുഗമമല്ലാത്ത ഇടമാണ് ഉത്തരകുരു. തെക്കേയറ്റത്തുള്ള നീലഗിരിക്കും വടക്കേയറ്റത്തുള്ള മേരുഗിരിക്കുമിടക്കാണ് ഈ സ്ഥലം. സിദ്ധപുരുഷന്മാരുടെ ആവാസസ്ഥലമായിരുന്നു. വൃക്ഷങ്ങളാലും പുഷ്പലതാദികളാലും നിബിഡം.

ക്ഷീരി എന്നുപേരുള്ള ഒരുതരം വൃക്ഷം ഇവിടെയുണ്ട്. അതില്‍നിന്ന് പാലൊഴുകിക്കൊണ്ടിരിക്കുന്നതാണ് പ്രത്യേകത. ക്ഷീരിവൃക്ഷത്തിന്റെ ഫലങ്ങളില്‍നിന്ന് വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ നിര്‍മിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഈ പ്രദേശത്തെ ഭൂമിക്കടിയില്‍ രത്‌നഖനികള്‍ ധാരാളം. മണല്‍ സ്വര്‍ണം കലര്‍ന്നത്. ഈ പ്രദേശത്തെ നിവാസികളുടെ ആയുസ്സ് പതിനോരായിരം വര്‍ഷമാണത്രേ!

‘ഭാരുണ്ഡം’ എന്നുപേരുള്ള പക്ഷിയാണിവിടത്തെ മറ്റൊരു പ്രത്യേകത. മൃതദേഹങ്ങള്‍ കൊത്തിവലിച്ച് ഗുഹകളില്‍ക്കൊണ്ടിടുന്നത് ഇവയ്‌ക്ക് രസമുള്ള പ്രവൃത്തിയാണ്. ഉത്തരകുരു മോക്ഷരാജ്യമെന്നും പറയപ്പെടുന്നു.

ഉത്തരകുരുവിന്റെ സ്ഥാനത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. മന്ദാകിനിയും ചൈത്രരഥകാനനനദിയും ഉള്ള ഗര്‍വാലിന്റെയും ഹൂണദേശത്തിന്റെയും ഉത്തരഭാഗത്താണെന്ന് ഐതരേയബ്രാഹ്മണം പറയുന്നു.

ഹിമാലയത്തിന്റെ വടക്കായിരുന്നു ആദ്യകാലത്ത് ഉത്തരകുരു. ടോളമിയുടെ ഒട്ടൊറക്കൊറ ഉത്തരകുരു ആണെന്നും വിശ്വാസമുണ്ട്. മഹാഭാരതം ഭീഷ്ണപര്‍വപ്രകാരം തിബത്തും കിഴക്കേ തുര്‍ക്കിസ്ഥാന്‍ പ്രദേശങ്ങളും ഉത്തരകുരുവില്‍പ്പെട്ടതാണെന്ന് കരുതുന്നു. ഉത്തരകുരു ഹിമാലയത്തില്‍ത്തന്നെയെന്ന് ഒരു മതം മധ്യേഷ്യയിലാണെന്ന് വേറൊരു കൂട്ടര്‍. ഭാരതത്തിന് വടക്കാണെന്ന് ബ്രഹ്മാണ്ഡപുരാണം.

ഉത്തരകുരുവെന്നറിയപ്പെട്ടിരുന്ന തിബത്ത്, ദക്ഷിണ-മധ്യേഷ്യയിലെ ഒരു സ്വയംഭരണ പ്രദേശമാണിന്ന്. 1950 ല്‍ ചൈനയുടെ അധീനതയിലായി. 1965 ല്‍ സ്വയംഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.

‘ലോകത്തിന്റെ മേല്‍ക്കൂര’ എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെടുന്നത്. ഹിമമണിഞ്ഞ ഉത്തുംഗപര്‍വതനിരകള്‍. വരണ്ട പീഠഭൂമി. 4900 മീറ്റര്‍ ഉയരത്തിലാണിത്. തലസ്ഥാനം ലാസ (ലോകത്തിലെ ഏറ്റവും ഉയരമേറിയ നഗരം). തിബത്തിന്റെ ദക്ഷിണാതിര്‍ത്തിയിലാണ് എവറസ്റ്റ് കൊടുമുടി. ഔദ്യോഗികഭാഷ തിബത്തന്‍. ദക്ഷിണേന്ത്യയിലെ പ്രധാനനദികളായ സിന്ധു, സത്‌ലജ്, ബ്രഹ്മപുത്ര എന്നിവ ഇവിടത്തെ പര്‍വതപ്രദേശങ്ങളില്‍ നിന്നാണുദ്ഭവിക്കുന്നത്.

തിബത്തിലെ പ്രധാന കാര്‍ഷികവിള ബാര്‍ലി. ഇതുതന്നെ ജനങ്ങളുടെ മുഖ്യാഹാരവും. മംഗളോയിഡ് വര്‍ഗത്തിന്റെ ഉപവിഭാഗമാണ് തിബത്തന്‍ വംശജര്‍. പൊക്കം കുറഞ്ഞ് ബലിഷ്ഠമായ ശരീരഘടന.

മതാധിഷ്ഠിതപ്രദേശമാണിവിടം. ലാമായിബുദ്ധിസത്തിനാണ് തിബത്തില്‍ പ്രചാരം. ലാമായിസം രണ്ട് ആചാര്യന്മാരെ അംഗീകരിക്കുന്നുണ്ട്. എങ്കിലും പഞ്ചന്‍ലാമയാണ് മുഖ്യാചാര്യന്‍. ഭരണാധികാരിയും ആത്മീയനേതാവും ഒരാള്‍തന്നെ-ദലൈലാമ. ലാമമാര്‍ ബുദ്ധന്റെ പുനര്‍ജന്മമെന്നാണ് ലാമായിസ്സുകളുടെ വിശ്വാസം.

സൂര്യദേവന്‍, ചന്ദ്രദേവന്‍, അഗ്നിദേവന്‍, ജീവദേവന്‍, ഭൂമിദേവന്‍ തുടങ്ങി വിവിധ ദേവന്മാരെക്കുറിച്ച് ഇവിടത്തെ പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്.

നീലശൈലത്തിന്റെ തെക്ക് മേരുവിന്റെ വടക്കു

താന്‍ പുണ്യമാം ഉത്തരകുരുസ്ഥലം സിദ്ധാദൃതം നൃപ

(ഭാഷാഭാരതം-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)

സംഗതവേണുബലത്താലേ നദിതന്നെയുടന്‍

പിന്നിട്ടു നടന്നാലങ്ങുടന്‍ ഉത്തരകുരുരാജ്യം

(കണ്ണശ്ശരാമായണം-നിരണത്ത് രാമപ്പണിക്കാര്‍)

നാരികള്‍ മുന്നമനാവൃതമാരത്രേ കാമചാരിണികളായ്

സ്വതന്ത്രമാരായുള്ളൂ, ഇക്കാലമതു-

തിര്യഗ്യോനിജങ്ങള്‍ക്കേയാവൂ

ദുഷ്‌കൃതമത്രേ മനുഷ്യര്‍ക്ക്

ധര്‍മവുമല്ല,

ഉത്തരകുരു രാജ്യത്തിങ്കലി

പ്പൊഴുമതു

നിത്യമാം ധര്‍മ്മമത്രേ നികൃഷ്ട

മല്ലയേതും

(മഹാഭാരതം)

അപ്‌സരസ്ത്രീകള്‍ മാത്രമില്ലാത്ത ഉത്തരകുരുവാസമാണ് ഞാനനുഭവിച്ചുപോരുന്നത്

(സ്വപ്‌നവാസവദത്തം)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.