Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയം ഉണരാന്‍ ധ്യാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 01:08 am IST
in Samskriti

നിസ്സഹായനും പരിമിതനുമായി കഴിയുന്ന മനുഷ്യനെ സ്വതന്ത്രനായ മനുഷ്യാതീതന്റെ ആനന്ദത്തിലേക്ക് നയിക്കുന്ന ജൈവപ്രചോദനം മനുഷ്യനിലുണ്ട്. സ്വയം ഉണരാനുള്ള ഉപാധിയാണ് ധ്യാനം. വാനരനെ നരനായി പരിണമിപ്പിക്കുന്നതില്‍ പ്രകൃതിനിര്‍ദ്ധാരണം നല്ല പങ്കുവഹിച്ചു. ഭഗവദ്ഗീത 6-ാം അധ്യായത്തിലെ 5-ാം ശ്ലോകത്തില്‍ നിര്‍ദ്ദേശിക്കുംപോലെ സ്വയം ഉദ്ധരിക്കുവാനുള്ള ചുമതല പ്രകൃതി മനുഷ്യനെത്തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്.

അധപ്പതിക്കാതിരിക്കുവാനുള്ള ഉത്തരവാദിത്തവും മനുഷ്യനു തന്നെയാണെന്ന് അതേ ശ്ലോകത്തില്‍ ഓര്‍മിപ്പിക്കുന്നു. കര്‍മത്തിന്റെ രീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്ന മനുഷ്യസ്ഥിതിയില്‍, സ്വന്തം പ്രവണതകളെ വിവേചിച്ചറിഞ്ഞ് പരിണമിച്ചുയരാന്‍ സഹായിക്കുവാനായി ‘ദൈവാസുരസമ്പദ്‌വിഭാഗയോഗം’ എന്ന അധ്യായവും അതിലുണ്ട്. മനസ്സിനെ ഉദ്ധരിക്കുവാന്‍ സഹായിക്കുന്ന അറിവാണിത്.

യുദ്ധം ഒഴിവാക്കാന്‍ മറ്റൊരു യുദ്ധത്തിന് സാധ്യമല്ലെന്ന് രണ്ടാം ലോകമഹായുദ്ധം വ്യക്തമാക്കി. ഇനിയൊരു യുദ്ധം സര്‍വവിനാശകമാകും. ഒന്നുകില്‍ നാശം അല്ലെങ്കില്‍ പരിണാമപരമായ മുന്നേറ്റം- ഈ തിരഞ്ഞെടുക്കലിന്റെ സന്ദിഗ്‌ദ്ധാവസ്ഥയിലാണിന്ന് ആജ്ഞ; അല്ലെങ്കില്‍ നിന്നും സ്വയം നിര്‍മാര്‍ജ്ജനം ചെയ്തുകൊള്ളാനും. ഭൂഖണ്ഡാന്തരമിസൈലുകള്‍ ഭ്രാന്തമനസ്സുകള്‍ വികസിപ്പിക്കുമ്പോള്‍ കൃത്രിമാവയവ ഫാക്ടറികള്‍ സ്ഥാപിക്കുന്നതുകൊണ്ടോ കൃത്രിമബുദ്ധി വികസിപ്പിച്ചെടുക്കുന്നതുകൊണ്ടോ എന്തു നേടാനാണ്!

ഉള്ളിലേക്ക് കടന്നു ചെന്നുള്ള ബോധപൂര്‍വമായ വികാസമാണ് ഉദാത്തമായ പരിണാമഘട്ടത്തിലേക്ക് നയിക്കുന്നതെന്ന സന്ദേശമാണ് മഹാഭാരതയുദ്ധത്തില്‍ വെളിവാക്കുന്നത്. തന്നെപ്പറ്റിതന്നെ അറിയുവാനും സ്വയം സ്ഫുടം ചെയ്യുവാനും സഹായിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളും സംഭവങ്ങളും സന്ദേശങ്ങളുമാണ് അതിലൂടെ മനുഷ്യമനസ്സില്‍ വന്ന് അണിനിരക്കുന്നത്! യുദ്ധം അപ്രസക്തമാക്കുന്നതില്‍ ധ്യാനത്തിന്റെ പ്രസക്തിയെക്കുറിച്ച് ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ അവബോധം ആര്‍ജിക്കേണ്ട കാലഘട്ടമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.