Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീരമാദേവി ഗുണാതീതമായ പരാഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:14 pm IST
inSamskriti

മനസ്സ് അതിന്റെ രൂപത്തെ കൈവെടിയണം എന്നു പറഞ്ഞാല്‍ അതിലടിഞ്ഞ് കിടക്കുന്ന സകല ലൗകിക വാസനാ രൂപങ്ങളില്‍ നിന്നും മുക്തമാകണം എന്നര്‍ത്ഥം. എങ്കിലേ ശരിയായി ഈശ്വരധ്യാനം ചെയ്യുവാനും ഈശ്വരനുമായി ഗാഢബന്ധം പുലര്‍ത്താനും ആശയവിനിമയം ചെയ്യാനും ഈശ്വരങ്കല്‍ വിലയം പ്രാപിക്കാനും കഴിയൂ.

ഭക്തി രണ്ട് വിധമുണ്ട്. ഒന്നു വൈധീഭക്തി. അത് ഗുണാത്മകമാണ്, തന്മൂലം അതിനെ ഗൗണഭക്തിയെന്നും പറയാറുണ്ട്. അത് പ്രവര്‍ത്തിക്കുന്നത് മാനസിക മേഖലയിലാണ്. അതൊരു സാധനാഭക്തിയാണ്. നിരന്തര പരിശ്രമംകൊണ്ട് വളര്‍ത്തിയെടുക്കേണ്ടത്. അതിന് പടികളുണ്ട്. അവസ്ഥകളുണ്ട്. ഘട്ടങ്ങളുണ്ട്. ഭാവങ്ങളുണ്ട്.

അടുത്തത് പരാഭക്തിയാണ്. ഇതാണ് യഥാര്‍ത്ഥ ഭക്തി. പരാ എന്നാല്‍ ഗുണങ്ങള്‍ക്കതീതമായത് എന്നര്‍ത്ഥം. ഈ പരാഭക്തി അനിര്‍വചനീയമായ അനുഭൂതി വിശേഷമാണ്. അത് ഈശ്വരനോടുള്ള ഗാഢപ്രേമമാണ്. അവിടുത്തോടുള്ള പൂജ്യഭാവമാണത്. പരാല്‍പരനായ സര്‍വേശ്വരനോട് ജീവന് ഉളവാകുന്ന കാന്തസദൃശമായ ആകര്‍ഷണമാണത്. അതിന് ഗുണസ്പര്‍ശമില്ല. ആശകളുടെ മാലിന്യവുമില്ല. അത് ത്യാഗത്താലും വൈരാഗ്യത്താലും പാര്‍ശ്വരക്ഷിതയും പരിസേവിതയുമായ പ്രേമ ചക്രവര്‍ത്തിനിയാണ്. വിഷയങ്ങളില്‍ ചിന്നിച്ചിതറി കിടക്കുന്ന പ്രേമശക്തിയെ അവയില്‍നിന്നും പിന്‍വലിച്ച് ഈശ്വരനില്‍ കേന്ദ്രീകരിച്ച് അര്‍പ്പിക്കപ്പെടുമ്പോള്‍ ഭക്തിയായിത്തീരുന്നു.

ഒരു വ്യക്തിയുമായി പരിചയമോ ഒരു വസ്തുവിനെപ്പറ്റി അറിവോ ഉദിക്കുന്നതുവരെ ആ വ്യക്തിയോടോ വസ്തുവിനോടോ പ്രേമം ഉണ്ടാവുകയില്ല. പ്രേമം ഉണ്ടാകുന്നതിന് അറിവും പരിചയവും ഗാഢസൗഹൃദവും കൂടിയേ കഴിയൂ എന്നാണല്ലൊ. ഇതുപോലെ നിങ്ങളുടെ ഏറ്റവും പ്രിയങ്കരനായ ബന്ധു എന്ന നിലയില്‍ ഈശ്വരനെ അടുത്തറിയാത്തിടത്തോളം ഈശ്വരനോട് സ്വാര്‍ത്ഥരഹിതമായ പ്രേമം ഉദിക്കില്ല. അതിനാല്‍ ഭക്തി ഈശ്വരനെക്കുറിച്ചുള്ള ബോധത്തില്‍നിന്ന് ഉറവെടുക്കുന്ന ഒരു പ്രേമ പ്രവാഹമാണെന്നു വരുന്നു.

(തയ്യാറാക്കിയത്: ടി. ഭാസ്‌കരന്‍,കാവുംഭാഗം)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.