Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സുരക്ഷ പരിശോധന: സംയുക്ത അന്വേഷണ സംഘം രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 06:10 pm IST
in Kozhikode

കോഴിക്കോട്: മിഠായിതെരുവില്‍ നടന്ന തീപിടുത്തത്തോ ടനുബന്ധിച്ച് ഭാവിയില്‍ സ്വീകരിക്കേണ്ടുന്ന മുന്‍കരുതലുകളെ സംബന്ധിച്ച് പഠിക്കുന്നതിനായി ഉന്നതതല സംഘം രൂപീകരിച്ച് ജില്ലാ കളക്ടര്‍ യു.വി. ജോസ് ഉത്തരവിട്ടു. സംഘം മിഠായി തെരുവിലും നഗരത്തിലെ സമാന സാഹചര്യങ്ങള്‍ നിലവി ലുള്ള വാണിജ്യ വ്യാപാര കേന്ദ്രങ്ങളിലും പരിശോധന ന ടത്തി നിയമപ്രകാരമുള്ള സുരക്ഷാ സൗകര്യങ്ങള്‍, വൈദ്യുത വയറിംഗ് , അശാസ്ത്രീയമായ സ്റ്റോക്കിംഗ്, അനധികൃതമായും , അനുമതി ഇല്ലാതെയും തീപിടിത്തത്തിനു കാരണമാവുന്ന മണ്ണെണ്ണ, ഗ്യാസ് പോലെയുള്ള ഇന്ധനങ്ങള്‍ കൈവശം വെയ്‌ക്കല്‍, അനധികൃതവും, അശാസ്ത്രീയവുമായ നിര്‍മ്മാണ പ്രവൃത്തികള്‍, പരിസര മലിനീകരണം,അനുമതി ഇല്ലാതെ കടകളിലും മറ്റും ഭക്ഷണം പാകം ചെയ്യല്‍, അനധികൃത കയ്യേറ്റം മുതലായ കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.

അപകടാവസ്ഥയിലുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തിയാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കും. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ആവശ്യമായ തുടര്‍ നടപടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും സഹിതം സമഗ്രമായ സംയുക്ത പരിശോധന റിപ്പോര്‍ട്ട് മാര്‍ച്ച് 15നു മുന്‍പായി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും.

അരുണ്‍ഭാസ്‌കര്‍ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍, അബ്ദുല്‍ റസാഖ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് (സൗത്ത്), ഡോ. ഗോപകുമാര്‍ ഹെല്‍ത്ത് ഓഫീസര്‍ ,കോഴി ക്കോട് കോര്‍പ്പറേഷന്‍, കെ.വി പ്രഭാകരന്‍ ജില്ലാ സപ്ലെഓ ഫീസര്‍, സുരേഷ് .സി ഡെപ്യൂട്ടീ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍,കോഴിക്കോട് , സാബു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ,കെ.എസ്.ഇ.ബി ,കോഴിക്കോട് , അനിതകുമാരി.അഡീഷണല്‍ തഹസില്‍ദാര്‍,കോഴിക്കോട് എന്നിവരുള്‍പ്പെടുന്നതാണ് സംഘം.

ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തുന്ന പരിശോധനക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ജില്ലാദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ ബി. അബ്ദുള്‍ നാസറിനെയും ചുമതലപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.