Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അന്താരാഷ്‌ട്ര യോഗാ ദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 02:34 pm IST
inWayanad

കല്‍പ്പറ്റ: അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് ജൂണ് 21 ന് 190 ല്‍ പരം രാജ്യങ്ങള്‍ക്കൊപ്പം ആർട്ട് ഓഫ് ലിവിംങ് ആചാര്യൻ ശ്രീ ശ്രീ രവി ശങ്കറിന്റെ നിർദേശ പ്രകാരം ഇരുപതിനായിരത്തില്‍പ്പരം അധ്യാപകര്‍ ലോകവ്യാപകമായി സൗജന്യ യോഗ പരിശീലനത്തിന്   നേതൃത്വം വഹിക്കുന്നു .അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് ആര്‍ട്ട് ഓഫ് ലിവിംഗ് വയനാട് ജില്ലാ വികസന സമതിയുടെ നേതൃത്വത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കൂട്ടായ്‌മയിലും വിവിധ സ്ഥലങ്ങളിലായി യോഗാദിനം സമുചിതമായി ആഘോഷിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു.കൽപ്പറ്റ മാനസം പിണങ്ങോട് റോഡ്, മീനങ്ങാടി പുർണായൂ ആരോഗ്യ നികേതനം ഹൈ സ്കൂൾ റോഡ്, അമ്പലവയൽ വ്യാസ വിദ്യാമന്ദിരം . ചുള്ളിയോട് വ്യാപാരഭവൻ,  പുൽപള്ളി പഞ്ചായത്ത് ഓഡിറ്റോറിയം , വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാൾ, വടുവഞ്ചാൽ നാട്ടുകഴകം ക്ഷേത്രം ഹാൾ, ബത്തേരി മൂലങ്കാവ്, മാന്തവാടി എന്നീ സ്ഥലങ്ങളിൽ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര ഗവൺമെൻറ് ആയുഷ് മന്ത്രാലയം  നിർദേശിച്ച ‘കോമൺ യോഗ പ്രോട്ടോകോൾ’  അനുസരിച്ചാണ് പരിശീലന പരിപാടി. ആർട്ട് ഓഫ് ലിവിംങ്ങിൻറെ പരിചയ സമ്പന്നരായ അദ്ധ്യാപകർ നേതൃത്വം നൽകുന്ന സൗജന്യ പരിശീലന പരിപാടികളിൽ 13 വയസ്സു കഴിഞ്ഞ ഏവർക്കും പങ്കെടുക്കാവുന്നതാണ്.ജില്ലയിലെ വിവിധ സ്കൂളുകൾ, സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ. ജില്ലയിലെ 2 ജയിലുകൾ എന്നിവടങ്ങളിലും പരിശീലനം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.യോഗ ദിന പരിപാടികളുടെ ഭാഗമായിട്ടു ‘യോഗയുടെ സാമ്രാജ്യത്തിൽ സൂര്യൻ അസ്തമിക്കുന്നില്ല’ എന്ന പരിപാടി ജൂൺ 18  ന് ആഗോളതലത്തിൽ സൂര്യോദയത്തിൽ നടക്കും. വയനാട് ജില്ലയിൽ ഈ പ്രോഗ്രാം കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചു നടക്കും.

യോഗയുടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഈ പരിപാടി ജീവിതത്തിന്റെ എല്ലാ തുറകളില്‍നിന്നുമുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ചുവരുന്നു. അന്താരാഷ്‌ട്ര യോഗാദിനമായ ജൂൺ 21 ന് വൈകുന്നേരം 4 മണിക്കു കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സമാപന പരിപാടിയിലേക്കും പൊതുയോഗത്തിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ജില്ലാ പ്രസിഡന്റ് ആനന്ദ് പദ്മനാഭൻ, ആര്ട്ട് ഓഫ് ലിവിങ് കേരളം അപെക്സ് മെമ്പർ  എ.കെ.സുരേഷ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.