Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പട്ടികജാതി-വര്‍ഗ അവകാശ സംരക്ഷണ യാത്രയ്‌ക്ക് അവേശകരമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 01:34 pm IST
inKozhikode

കോഴിക്കോട്: പിണറായി സര്‍ക്കാറിന്റെ പട്ടികജാതി-ആദിവാസി പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി-വര്‍ഗ്ഗ അവകാശ സംരക്ഷണയാത്രയ്‌ക്ക് ആവേശകരമായ തുടക്കം. ഇന്നലെ കാട്ടുവയല്‍ കോളനിയില്‍ ജാഥാലീഡര്‍ പി. സിദ്ധാര്‍ത്ഥിന് പതാക കൈമാറി. ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ഇരുമുന്നണികളുടെയും ഭരണമാണ് പട്ടികജാതി-വര്‍ഗ വിഭാഗത്തെ ദുരിതത്തിലാക്കിയതെന്ന് പി. രഘുനാഥ് പറഞ്ഞു.

പട്ടികജാതി-വര്‍ഗ്ഗ ക്ഷേമഫണ്ടുകള്‍ ലാപ്‌സാവുകയും ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തു. പദ്ധതിവിഹിതം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചില്ല. ബജറ്റില്‍ നീക്കിവെച്ച 1400 കോടി രൂപയില്‍ 600 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. പട്ടികവിഭാഗത്തിനെതിരെ 7200ഓളം അക്രമങ്ങള്‍ ഉണ്ടായി. പിന്നാക്ക വിഭാഗത്തെ കുരുതികൊടുക്കുന്ന ഭരണമാണ് പിണറായി വിജയന്റേത് അദ്ദേഹം പറഞ്ഞു. കെ.വി. കുമാരന്‍ അധ്യക്ഷത വഹിച്ചു. മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ബി.കെ. പ്രേമന്‍, വി.സുരേഷ്, ടി.ബാലസോമന്‍,തമ്പി, പത്മാവതി, ഇ.പ്രശാന്ത്കുമാര്‍, ആര്‍.കെ. ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

യാത്ര ഇന്ന് നന്മണ്ട, മരക്കാട്ടുമുക്ക് കോളനി, തലക്കുളത്തൂര്‍ തൂണ്‍മണ്ണ്, മൊകവൂര്‍, കോരച്ചിനി കോളനി, കല്ലുത്താംകാവ്, നടുവട്ടം കേണിച്ചിറ, ഫറോക്ക് കോളനി, പരുത്തിപ്പാറ, ഒളവണ്ണ പറയന്‍കാട്, ചെത്തുകടവ് താദീസ്, ഗാന്ധികോര്‍ണര്‍, തെങ്ങിലക്കടവ്, പെരുവയല്‍ ഭൂഭാഗം കോളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. പെരുവയലില്‍ നടക്കുന്ന രണ്ടാംദിന സമാപനസമ്മേളനനം ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.