Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയില്‍ സമ്പൂര്‍ണ്ണ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 01:24 pm IST
inKasargod

 

കാസര്‍കോട്: ജില്ലയില്‍ സമ്പൂര്‍ണ്ണ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ക്ഷയരോഗ നിയന്ത്രണ പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ 851 ക്ഷയരോഗികളാണ് സര്‍ക്കാരാശുപത്രികളില്‍ ചികിത്സ തേടുന്നത്. പല സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലും ടി ബി രജിസ്റ്റര്‍ സൂക്ഷിക്കാത്ത അവസ്ഥ നിലവിലുണ്ട്. ഇതിനായി ആരോഗ്യ വകുപ്പ് പരിശോധന നടത്തും. ക്ഷയരോഗികള്‍ക്ക് പോഷകാഹാരവിതരണത്തിന് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന കൈത്താങ്ങ് ദേശീയ ശ്രദ്ധ നേടിയ പ്രൊജക്ടാണ്. ഈ മാതൃകയില്‍ ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയില്‍ പ്രൊജക്ടുകള്‍ സമര്‍പ്പിക്കണം. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വേഗത്തിലുളള രോഗനിര്‍ണ്ണയമാണ് ടിബി നിയന്ത്രണത്തിനുളള പ്രധാന മാര്‍ഗം. എല്ലാ ദിവസവും മരുന്ന് നല്‍കിയുളള ചികിത്സയിലൂടെ സമ്പൂര്‍ണ്ണ രോഗ വിമുക്തിയാണ് ലക്ഷ്യം. മാര്‍ച്ച് 24 ലോക ക്ഷയരോഗദിനം ജില്ലയില്‍ വിപുലമായി ആചരിക്കാന്‍ തീരുമാനിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ടി ബി രോഗികള്‍ക്ക് എക്‌സറേ പരിശോധന സൗജന്യമായി നടത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ ക്ഷയരോഗം നോട്ടിഫയബില്‍ഡിസീസായി പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്‌ഐവി ബാധിതരായ ക്ഷയരോഗികളെ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരേതര സന്നദ്ധ സംഘടനയായ പാന്‍ടെക് നടത്തിയ ജില്ലാതല സര്‍വ്വെയില്‍ 1162 സ്ത്രീലൈംഗിക തൊഴിലാളികളില്‍ 13 പേരില്‍ എച്ച് ഐ വി പോസിറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളില്‍ എച്ച്‌ഐ വി ബാധിതരേയും ക്ഷയരോഗികളെയും കണ്ടെത്തുന്നതിന് പരിശോധന അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.പി.ദിനേശ് കുമാര്‍, ജില്ലാ ടിബി ഓഫീസര്‍ ഡോ. ടി.പി.ആമിന, എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.എം.സി.വിമല്‍രാജ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.രാജാറാം, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിതാ നന്ദന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട്, മെഡിക്കല്‍ ഓഫീസര്‍മാര്‍, സന്നദ്ധസംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

Kerala

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

പുതിയ വാര്‍ത്തകള്‍

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.