Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

ഭക്ഷണത്തിലെ കൃത്രിമനിറങ്ങള്‍ ക്യാന്‍സറിന് കാരണമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 06:54 am IST
inKasargod

കാസര്‍കോട്: ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന കൃത്രിമനിറങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നു എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി തെരഞ്ഞെടുത്ത 50 ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ കാസര്‍കോട് ജില്ലയിലെ ചെങ്കള, കുമ്പള, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ വിപുലമായ പരിപാടികള്‍ക്കു ഭക്ഷ്യസുരക്ഷാ വകുപ്പ് തുടക്കംകുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു. ചെങ്കളയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അംഗണവാടി ജീവനക്കാര്‍ക്കും സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഭക്ഷണത്തിലെ രാസവസ്തുക്കളുടെ ഉപയോഗത്തിന്റെ പരിണിതഫലം വിശദീകരിച്ചത്. ബേക്കറികളിലും ഹോട്ടലുകളിലും വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍ അനിയന്ത്രിതമായ രീതിയില്‍ കൃത്രിമ നിറങ്ങളും അജിനാമോട്ടോയും പ്രിസര്‍വേറ്റീവുകളും ചേര്‍ക്കുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. ഇത് ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ സര്‍വ്വ വ്യാപിയായി മാറുന്നതിനിടയായതായി ബോധവല്‍ക്കരണ സെമിനാറില്‍ ക്ലാസ്സുകള്‍ നയിച്ച ഫുഡ് സേഫ്റ്റി ഓഫീസര്‍ വി കെ പ്രദീപ് കുമാര്‍ പറഞ്ഞു. ബിരിയാണി, ചില്ലിചിക്കന്‍, ബീഫ് ഫ്രൈ, ചില്ലി ഗോപി, ഫിഷ് ഫ്രൈ, ബനാന ചിപ്‌സ്, വറുത്ത പട്ടാണിക്കടല എന്നിവയിലാണ് കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. ഇത്തരം വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കൃത്രിമനിറങ്ങളും അജിനോമോട്ടോയും രാസവസ്തുക്കളും ചേര്‍ക്കരുതെന്ന് പറയാനുളള ആര്‍ജ്ജവം ഉപഭോക്താക്കള്‍ കാണിക്കണമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ നിര്‍ദ്ദേശിച്ചു. പച്ചക്കറികളിലും മീനിലും കാണപ്പെടുന്ന കീടനാശിനികളും രാസവസ്തുക്കളും വരും തലമുറയെ സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഓപ്പറേഷന്‍ സാഗരറാണി നടപ്പാക്കിയത് വഴി മത്സ്യങ്ങളിലെ രാസവസ്തു പ്രയോഗം കുറയ്‌ക്കാന്‍ കഴിഞ്ഞു. ഉപഭോക്താക്കള്‍ ഭക്ഷ്യവസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കാസര്‍കോട് ജില്ലാ ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ കെ എസ് ജനാര്‍ദ്ദനന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ വി.കെ.പ്രദീപ് കുമാര്‍, ബിബി മാത്യു എന്നിവരുടെ മേല്‍നോട്ടത്തിലാണ് സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.