Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സംസ്ഥാനത്ത് നിയമവാഴ്ചയുടെ മരണമണി മുഴങ്ങി : ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:52 pm IST
inPalakkad

പാലക്കാട്: സിപിഎം അധികാരത്തിലേറിയതോടെ സംസ്ഥാനത്ത് നിയമവാഴ്ചയുടെ മരണമണി മുഴങ്ങിയതായി ബിജെപി ദേശീയ സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ നിയമസംവിധാനവും ഭരണഘടനയും കേരളത്തിന് ബാധകമല്ലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി ഭരണഘടനയാണ് ഇന്ത്യന്‍ഭരണഘടനയേകാള്‍ വലുതെന്നുമാണ് അവര്‍ ധരിച്ചിരിക്കുന്നത്.

സംഘര്‍ഷത്തിലൂടെ എതിരാളികളെ ഇല്ലാതാക്കുകയെന്ന കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ പേരില്‍ പിണറായി വിജയനും കൂട്ടരും ദേശസ്‌നേഹികളായ ആളുകളെ ഇല്ലാതാക്കാനുള്ള സംഘടിതമായ ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഭീഷണികൊണ്ടും കള്ളകേസുകൊണ്ടും ഇല്ലാതാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി കരുതിയെങ്കില്‍ അത് തിരുത്തേണ്ടതാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഫസല്‍ കേസ് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ സംഘപ്രസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമം നടന്നു. ഫസല്‍ കേസില്‍ സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ആര്‍ക്കും ആക്ഷേപമുണ്ടായിരുന്നില്ല, എന്നാല്‍ പിണറായി വിജയന്‍ അധികാരത്തിലേറിയപ്പോള്‍ രണ്ട് ഡിവൈഎസ്പിമാരെ നിയോഗിച്ച് അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് കൊടുത്തു.

സത്യത്തിനും നീതിക്കും ധര്‍മ്മത്തിനുംവേണ്ടി നിലകൊള്ളുന്ന പ്രസ്ഥനമാണ് സംഘം. മൂന്നുതവണ നിരോധനം ഏര്‍പ്പെടുത്തിയവര്‍ തന്നെ പിന്‍വലിച്ചതിനുകാരണവും അതുതന്നെയാണ്.

കേരളത്തില്‍ മാത്രമാണ് രാഷ്‌ട്രീയ സംഘട്ടനങ്ങളുള്ളത്. ചരിത്രം പരിശോധിച്ചാല്‍ അക്രമം രാഷ്‌ട്രീയത്തിന്റെ ഭാഗമായി മാറിയ സംസ്ഥാനം കേരളം മാത്രമാണ്.അക്രമരാഷ്‌ട്രീയം കൈമുതലാക്കിയ പാര്‍ട്ടിയാണ് സിപിഎം.

ഒരു മന്ത്രിസഭക്ക് അധികാരം നഷ്ടമായത് അക്രമത്തിന്റെ പേരിലാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഉത്തരവാദ ബോധമില്ലാത്ത രാഷ്‌ട്രീയ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും നടത്തുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. അപകടം പതിയിരിക്കുന്നത് സിപിഎമ്മിന്റെ അകത്തളത്തിലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്റ്റാലിനിസം പിന്തുടരുന്ന ലോകത്തിലെ ഏകപാര്‍ട്ടിയാണ് കേരളത്തിലെ സിപിഎം. എതിരാളികളെ കൊന്നുടുകയെന്ന സ്റ്റാലിന്‍ ആശയമാണ് പിണറായി വിജയനും കൂട്ടരും ഇന്ന് നടപ്പാക്കുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ നാടാക്കിമാറ്റുകയാണ് സിപിഎമ്മെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ വി.കെ.വിശ്വനാഥന്‍ പറഞ്ഞു. വളര്‍ന്നുവരുന്ന തലമുറയെ വഷളാക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.

സ്വന്തം പ്രിന്‍സിപ്പാളിന് ശവകല്ലറയൊരുക്കിയതും, കസേരകത്തിച്ചതുമൊക്കെ ഇതിനുദാഹരണമാണെന്നും വളര്‍ന്നുവരുന്ന ചെറുപ്പക്കാരില്‍ ദേശസ്‌നേഹം വളര്‍ത്തുന്നതിനു പകരം രാഷ്‌ട്രദ്രോഹം വളര്‍ത്തുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി രഘുരാജ്, വിവിധ സംഘടനാ നേതാക്കളായ അഡ്വ.നാരായണന്‍ നമ്പൂതിരി,കെ.എ.സുലൈമാന്‍, സി.കൃഷ്ണകുമാര്‍, അഡ്വ.ഇകൃഷ്ണദാസ്, ശ്രീരാമന്‍, സി.ബാലചന്ദ്രന്‍, ഭാസ്‌ക്കരന്‍, ആറുച്ചാമി,ഹരി, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.