Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജില്ലയില്‍ 385 കുളങ്ങള്‍; പകുതിയിലേറെ നാശത്തിന്റെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:20 pm IST
inKozhikode

കോഴിക്കോട്: ജില്ലയിലെ കുളങ്ങള്‍ മാലിന്യങ്ങള്‍ നീക്കി കുടിവെള്ള സ്രോതസ്സുകളായി സംരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (സിഡബ്ല്യുആര്‍ഡിഎം) ശാസ്ത്രജ്ഞന്‍ ഡോ. വി.പി. ദിനേശന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനുള്ള വിദഗ്ധസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 385 കുളങ്ങളുണ്ട്. ഇവയില്‍ 40 എണ്ണം അര ഹെക്ടറിലേറെ വിസ്തൃതിയുള്ളവയാണ്. കുളങ്ങള്‍ മാലിന്യങ്ങള്‍ നീക്കി അരികുകള്‍ കെട്ടി സംരക്ഷിക്കുന്നതിലൂടെ സമീപത്തെ കിണറുകളില്‍ വെള്ളം ഉറപ്പുവരുത്താന്‍ കഴിയും. സംഭരിച്ച ജലം കുടിവെള്ള സ്രോതസ്സായി ഉപയോഗിക്കാനുമാവും. മഴവെള്ളം ഉപയോഗിച്ച് വീടുകളിലെ കിണര്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതി നടപ്പിലാക്കാന്‍ കഴിയും. വാര്‍ഡില്‍ 10-15 കിണറുകള്‍ വീതം ഗുണഭോക്താക്കളുടെ കൂടി പങ്കാളിത്തത്തോടെ വേണം പദ്ധതി നടപ്പിലാക്കാന്‍. ഇത് കുറഞ്ഞ ചെലവില്‍ നടപ്പിലാക്കാന്‍ കഴിയും. ഇതിനു വേണ്ട സാങ്കേതിക സഹായം നല്‍കാന്‍ സിഡബ്ല്യുആര്‍ഡി എം തയാറാണെന്നും അദ്ദേഹം അറിയിച്ചു. പുഴയുടെ കൈവഴികള്‍, തോടുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കണമെന്നും ഡോ. വി.പി. ദിനേശന്‍ നിര്‍ദേശിച്ചു. സിഡബ്ല്യുആര്‍ഡി എം പൂനൂര്‍ പുഴയുടെ പുനരുദ്ധാരണത്തിനായി തയാറാക്കിയ പദ്ധതി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിക്കും. കുടിവെള്ള ്രേസാതസ്സുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മലിനജലം ഒഴുക്കി വിടാനുള്ള എളുപ്പവഴിയായി പുഴകളെ കാണുന്നത് ശരിയല്ല. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പുഴകളിലേക്ക് ഒഴുക്കിവിടുന്ന വെള്ളം ശുദ്ധീകരണപ്രക്രിയക്ക് വിധേയമാക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കു മെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വ്യക്തമാക്കി. പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ ജലസംരക്ഷണം, ആരോഗ്യം, കൃഷി, മാലിന്യം സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തി. ഏറ്റവും മികച്ച ഗുണമേന്‍മയുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള വിത്തിനങ്ങള്‍ നല്‍കി ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ പാടശേഖരങ്ങളിലും നെല്‍കൃഷിയിറക്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കണമെന്ന് എം. കുഞ്ഞമ്മദ് നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് സിഡബ്ല്യുആര്‍എമ്മിന്റെ സാങ്കേതിക സഹായത്തോടെ കിണര്‍ റീചാര്‍ജിംഗ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. മറ്റു വിവിധ പദ്ധതികള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തയാറാക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ഡോ. കെ.പി. അരവിന്ദന്‍, മണലില്‍ മോഹനന്‍, പ്രൊഫ. കെ. പാപ്പൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.