Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി വേണം: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 01:10 pm IST
in Kozhikode

കോഴിക്കോട്: സ്ത്രീസുര ക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലോക വനിതാദിനത്തോടനുബന്ധിച്ച് ബിഎംഎസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വനിതാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ അക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നുപയോഗം തടയുന്നതിനും നടപടി സ്വീകരിക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ധീരയാവൂ, ഒരു നല്ല മാറ്റത്തിനായി എന്ന സന്ദേശവുമായി ജയ ഓഡിറ്റോറിയത്തില്‍ നടന്ന വനിതാസമ്മേളനം ചലച്ചിത്ര നടി മെര്‍ലി ചാള്‍സ് ഉദ്ഘാടനം ചെയ്തു. വീടിന്റെ വിളക്കാണ് സ്ത്രീകള്‍. സ്ത്രീകളാണ് കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞാല്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബിഎംഎസ് ജില്ലാ സമിതി അംഗം ടി.കെ. പത്മിനി അധ്യക്ഷത വഹിച്ചു. ദത്തോപാന്ത് ഠേംഗ്ഡി സെന്റര്‍ ഫോര്‍ വര്‍ക്കേഴ്‌സ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് സുമ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. പി. രമണീഭായ് പ്രഭാഷണം നടത്തി. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് സമാപന പ്രസംഗം നടത്തി. ബിഎംഎസ് ജില്ലാ സമിതി അംഗം പി. ബിന്ദു, ടി. രജനി, സോന എസ്. മേനോന്‍, വി. മിനി, അനിതാഹരിദാസ്, പി.വി. പ്രസന്ന, എ.കെ. ഉഷ എന്നിവര്‍ സംസാരിച്ചു. ബിഎംഎസ് ജില്ലാ ഉപാധ്യക്ഷ റീന സഹദേവന്‍ സ്വാഗതവും വി.പി. മിനി നന്ദിയും പറഞ്ഞു.

കോഴിക്കോട്: ഗവ. ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ‘സീതാലയം’ പ്രൊജക്ടിന്റെ ഭാഗമായി നടന്ന വനിതാദിനാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. കവിത പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. സീതാലയം കണ്‍വീനര്‍ ഡോ.റീന എം. റിപ്പോര്‍ട്ട് അവതരണം നടത്തി. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.എല്‍. ബൈജു മുഖ്യാതിഥിയായി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷന്‍ ആഫീസര്‍ അഷറഫ് കാവില്‍ സംസാരിച്ചു. 2017 ലെ ഗിരീഷ്പുത്തഞ്ചേരി സ്മാരക അവാര്‍ഡ് ജേതാവ് ഡോ. കെ. സീമക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി. കൗണ്‍സിലര്‍ കറ്റടത്ത് ഹാജറ, ആയുഷ്മാന്‍ഭവ കണ്‍വീനര്‍ ഡോ. പ്രശോഭ്കുമാര്‍ കെ.സി, ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ചാര്‍ജ്ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത്കുമാര്‍ വി.ജി എന്നിവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.വി. മണിക്കുട്ടന്‍ സ്വാഗതവും ആശുപത്രി ആര്‍എംഒ ഡോ.പി. സുമേഷ് നന്ദിയും പറഞ്ഞു.

മേപ്പയൂര്‍: ലോക വനിതാ ദിനത്തില്‍ മേപ്പയൂര്‍ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ മേപ്പയൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ വനിതാദിനം ആഘോഷിച്ചു. പയ്യോളി സിഐ ദിനേഷ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ജ്യോതി പ്രകാശ് അധ്യക്ഷയായി. മേപ്പയൂര്‍ പഞ്ചായത്ത് മെംബര്‍ ഷര്‍മിന കോമത്ത്, കെ. സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യര്‍ത്ഥികളെ അനുമോദിച്ചു. തുടര്‍ന്ന് നിയമ ബോധവല്‍ക്കരണ ക്ലാസും നടന്നു.

ചേളന്നൂര്‍: പുറായില്‍ അംഗനവാടിയില്‍ സെമിനാറും ഫുഡ്‌ഫെസ്റ്റും നടത്തി. വാര്‍ഡ് മെമ്പര്‍ വി.എം. ഷാനി ഉദ്ഘാടനം ചെയ്തു. ജെ.എച്ച.ഐ. മുരളീധരന്‍ ക്ലാസെടുത്തു. അംഗനവാടി വര്‍ക്കര്‍ ടി. അജിത അധ്യക്ഷത വഹിച്ചു. ലക്ഷ്മി, സുമ ആനന്ദന്‍, എം. പ്രേമ എന്നിവര്‍ സംസാരിച്ചു. പോഷകാഹാരമായ അമൃതം പൊടി ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍കൊണ്ടുള്ള ഫുഡ് ഫെസ്റ്റും നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

Kerala

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

Kerala

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

Kerala

കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് ലീഗ് മന്ത്രിമാർ ; അവഗണിച്ചത് കോഴിക്കോട് ജില്ലയെ , മന്ത്രിമാരുടെ ലിസ്റ്റ് നൽകിയത് പാണക്കാട് നിന്ന്

അനുരാഗ് കശ്യപ്

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

ഈ പുസ്തകത്തിന്റെ പ്രാധാന്യം വിഡി സതീശന് അറിയുമോ? ടെക്നോ ഫ്യൂഡലിസം…ടെക് ഭീമന്‍മാര്‍ എങ്ങിനെ നമ്മെ പിഴിഞ്ഞ് ജീവിക്കുന്നു എന്ന് പറയുന്ന പുസ്തകം

കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല, കറുത്ത കാറിന് എന്താണ് കുഴപ്പം ? – വി ഡി സതീശന്‍

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.