Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പരിസ്ഥിതിദിനം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 08:36 pm IST
inThrissur

തൃശൂര്‍: ജില്ലയില്‍ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വനം വന്യജീവി വകുപ്പും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച നന്മമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.

മനുഷ്യജീവിതവുമായി മരത്തിന് അഭേദ്യമായ ബന്ധമുളളതുകൊണ്ട് പരിസ്ഥിതി സംരക്ഷണം ജീവിത്തിന്റെ ഭാഗമാക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

ഓണത്തിന് ഒരു മുറം പച്ചക്കറിയുടെയും എന്റെ മരം പദ്ധതിയുടെയും ജില്ലാ തല ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു.

ഒല്ലൂര്‍ മണ്ഡലത്തിന്റെ വികസനപദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി എല്ലാ വീട്ടിലും ഒരു കറിവേപ്പ് പദ്ധതി യുടെ ഉദ്ഘാടനം സഹകരണ മന്ത്രി എ. സി . മൊയ്തീന്‍ വേപ്പിന്‍ തൈനട്ട് നിര്‍വ്വഹിച്ചു

ജില്ലയിലെ 13 നിയമസഭാമണ്ഡലങ്ങളിലെ 26 പ്രൈമറി വിദ്യാലയങ്ങളില്‍ എസ്.എസ്.എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ജൈവവൈവിധ്യ ഉദ്യാനങ്ങളുടെയും മഴക്കൊയ്‌ത്ത് ഉല്‍സവത്തിന്റെയും ജില്ലാ തല ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഇരിങ്ങപ്പുറം ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഓണത്തിനൊരു പറനെല്ല് പദ്ധതി സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. പുസ്തക കോര്‍ണര്‍ പദ്ധതി, പ്ലാതൈ വിതരണ പദ്ധതി തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ബോയ്‌സ് സ്‌കൂള്‍ അങ്കണത്തില്‍ രണ്ടു മന്ത്രിമാര്‍ പത്തോളം വൃക്ഷത്തൈകള്‍ നടുക്കയും നെല്‍ വിത്തിടുകയും ചെയ്തു.

അഡ്വ കെ രാജന്‍ എം.എല്‍.എ, കൗണ്‍സിലര്‍ കെ.മഹേഷ്, എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, ഡോ. ജിജൂ പി.അലക്‌സ്, ഡി.ഡി.പി ആര്‍.രാജ്പ്രദീപ്, ഡി.ഡി.ഇ കെ.സുമതി, ഹെഡ്മിസ്ട്രസ് കെ.ബി.സൗദാമിനി, കൃഷി വകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ്ജ് എ.എം.സുനില്‍ കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ എ.ജയമാധവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.

ജില്ലയില്‍ ഈ വര്‍ഷം 3.75 ലക്ഷം വൃക്ഷതൈകളാണ് നടുന്നത്. പ്ലാവ്, നെല്ലി, മഹാഗണി, കണിക്കൊന്ന, നീര്‍മരുത്, ആര്യവേപ്പ്, കുമ്പിള്‍, സീതപ്പഴം, പേരി തുടങ്ങിയവയാണ് നടുന്ന വൃക്ഷത്തൈകള്‍.

അയ്യന്തോള്‍ കളക്ടറേറ്റില്‍ എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍ വൃക്ഷതൈ നട്ടു.

കോര്‍പ്പറേഷന്‍ തല പരിസ്ഥിതി ദിനാഘോഷം നെഹ്‌റു പാര്‍ക്കില്‍ðവെച്ച് മേയര്‍ അജിത ജയരാജന്‍ ചന്ദനത്തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ അധ്യക്ഷത വഹിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമി അങ്കണത്തില്‍ സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ വൃക്ഷതൈ നട്ടു. അക്കാദമി മാനേജര്‍ സുഗതകുമാരി, എക്‌സിബിഷന്‍ ഓഫീസര്‍ ബാബുമോന്‍, കെയര്‍ടേക്കര്‍ സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി

കാര്‍ഷിക സര്‍വകലാശാലായുടെ എല്ലാ കാമ്പസ്സുകളിലും വൃക്ഷത്തൈകള്‍ നട്ടു. സര്‍വകലാശാലാ ആസ്ഥാനമായ വെള്ളാനിക്കരയില്‍ വൈസ്ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.