കോട്ടയം: മോട്ടോര്‍ വാഹന നികുതി ഓണ്‍ലൈനായി അടയ്‌ക്കാന്‍ ഇപ്പോള്‍ സംവിധാനം. ംംം.സലൃമഹമാ്‌റ.ഴീ്.ശി എന്ന വെബ് സൈറ്റിലെ ഓണ്‍ലൈന്‍ ടാക്‌സ് പേമെയ്ന്റ് ലിങ്കിലൂടെ ലളിതമായി ഏതു സമയത്തും എല്ലാ വാഹനങ്ങളുടെയും നികുതി അടയ്‌ക്കാമെന്ന് ആര്‍ടിഒ അറിയിച്ചു.