Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പോസ്റ്റോഫീസുകളില്‍ തിരക്ക് കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 07:07 pm IST
in Business

രാമപുരം: ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതോടെ തപാല്‍ വകുപ്പിനെ ആശ്രയിക്കുകയാണ് ഗ്രാമപ്രദേശത്തെ ജനങ്ങള്‍. ഇടപാടുകാരുടെ പണം പല മാര്‍ഗ്ഗങ്ങളിലൂടെയും കൈക്കലാക്കാന്‍ ബാങ്കുകള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞ് സാധാരണക്കാര്‍ പോസ്റ്റല്‍ അക്കൗണ്ടുകളിലേക്കും, എ റ്റി എമ്മിലേക്കും തിരിയാന്‍ തുടങ്ങിയത്.

തപാല്‍ വകുപ്പ് പ്രധാന സഗരങ്ങളില്‍ എ ടി എം മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമാകും. തപാല്‍ വകുപ്പിന്റെ തന്നെ എ ടി എം കൗണ്ടറുകളില്‍ നിന്ന് എത്ര തവണ പണം പിന്‍വലിച്ചാലും ചാര്‍ജ്ജ് ഇല്ല. മറ്റ് ബാങ്കുകളുടെ കൗണ്ടറുകളിലൂടെ മാസത്തില്‍ അഞ്ച് തവണ തപാല്‍ എ ടി എം ഉപയോഗിച്ച് സൗജന്യമായി ഇടപാടുകളും നടത്താം.

തപാല്‍ അക്കൗണ്ടുകള്‍ തുടങ്ങി എ ടി എം കാര്‍ഡ് സ്വന്തമാക്കാന്‍ 50 രൂപ നിക്ഷേപിച്ചാല്‍ മതിയെന്നുള്ളത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. ബാങ്കുകള്‍ വലിയ തുക മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയപ്പോള്‍ 50 രൂപ മാത്രം മിനിമം ബാലന്‍സ് മതിയാകുന്ന പോസ്റ്റല്‍ അക്കൗണ്ടുകള്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ എ ടി എം കാര്‍ഡുകള്‍ ലഭിക്കുമെന്നുള്ളതും ഇത് ജനപ്രിയമാക്കുന്നു.

കോര്‍ബാങ്കിങ് സംവിധാനമുള്ളതിനാല്‍ ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫീസില്‍ നിന്നും ഇടപാടുകള്‍ നടത്താം. 24 മണിക്കൂറും എ ടി എമ്മുകളില്‍ പണം ലഭ്യമായതിനാല്‍ പോസ്റ്റ് ഓഫീസിലെ എ ടി എം കൗണ്ടറില്‍ തിരക്കേറുകയാണ്. വാനക്രൈ വൈറസ് ആക്രമണ ഭീതിയില്‍ പല ബാങ്കുകളുടെയും എ ടി എം കൗണ്ടറുകള്‍ അടച്ചിട്ടിരിക്കുമ്പോള്‍, തപാല്‍ എ ടി എമ്മുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.