കണ്ണൂര്‍: എന്‍ടിയു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് ഇന്ന് രാവിലെ 10 മണിക്ക് കൂടാളി ഹൈസ്കൂളില്‍ നടക്കും. ഇതോടനുബന്ധിച്ച് സ്ഥാപക ദിനാഘോഷവും മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും നടക്കും. എന്‍ടിയു സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍.വിനോദ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: