Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സിദ്ദിഖ്‌-സല്‍മാന്‍ ഖാന്‍ ടീമിന്റെ ബോഡിഗാഡിന്‌ യുഎഫ്‌ഒയുടെ 1300 തീയേറ്ററുകളില്‍ ഒരേസമയം റിലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:36 pm IST
inEntertainment

കൊച്ചി: മലയാളി സൂപ്പര്‍ സംവിധായകന്‍ സിദ്ദിഖിന്റെ ബോളിവുഡ്‌ മെഗാചിത്രമായ ബോഡിഗാഡ്‌ റിലീസിംഗ്‌ കേന്ദ്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡിട്ടു. അതേ പേരുള്ള മലയാളം ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഈ സല്‍മാന്‍ ഖാന്‍ ചിത്രം ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹാധിഷ്ഠിത ഡിജിറ്റല്‍ റിലീസ്‌ പ്ലാറ്റ്ഫോമായ യുഎഫ്‌ഒ മൂവിസിലൂടെ 1300 എണ്ണം ഡിജിറ്റല്‍ സ്ക്രീനുകളിലാണ്‌ റിലീസ്‌ ചെയ്തത്‌. കഴിഞ്ഞ ജൂണില്‍ യുഎഫ്‌ഒയുടെ 943 സ്ക്രീനുകളില്‍ റിലീസ്‌ ചെയ്ത സല്‍മാന്‍ ഖാന്റെ തന്നെ റെഡ്ഡിയുടെ റെക്കോഡാണ്‌ അല്‍വിര, അതുല്‍ അഗ്നിഹോത്രി, റിലയന്‍സ്‌ എന്റര്‍ടെയ്ന്‍മെന്റ്‌ എന്നിവര്‍ നിര്‍മിച്ച്‌ കരീന കപൂര്‍ നായികയായ ബോഡിഗാഡ്‌ തിരുത്തിയത്‌. റെഡ്ഡി ഇതുവരെ യുഎഫ്‌ഒയുടെ 1108 ഡിജിറ്റല്‍ സ്ക്രീനുകളിലാണ്‌ പ്രദര്‍ശിപ്പിച്ചത്‌.

റംസാന്‍ മാസം കഴിഞ്ഞുള്ള ഈദുല്‍ ഫിത്തര്‍ സല്‍മാന്‍ ഖാന്‌ ഭാഗ്യമാണെന്നാണ്‌ വിശ്വാസം. 2009-ലെ ഈദിന്‌ റിലീസ്‌ ചെയ്ത വാണ്ടഡും 2010-ലെ ദബാംഗും വന്‍ഹിറ്റുകളായി. 881 യുഎഫ്‌ഒ സ്ക്രീനുകളില്‍ റിലീസ്‌ ചെയ്ത ദബാംഗ്‌ മൊത്തം 1065 യുഎഫ്‌ഒ സ്ക്രീനുകളിലും 576 യുഎഫ്‌ഒ സ്ക്രീനുകളില്‍ റിലീസ്‌ ചെയ്ത വാണ്ടഡ്‌ മൊത്തം 821 യുഎഫ്‌ഒ സ്ക്രീനുകളിലും ഇതുവരെ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

ഇന്ത്യ ഏതാണ്ട്‌ മുഴുവന്‍ തന്നെ ഒറ്റയടിയ്‌ക്ക്‌ ഒരേ സമയം പ്രദര്‍ശനത്തിനെത്തുമെന്നതാണ്‌ 1300 സ്ക്രീനുകളിലെ റിലീസ്‌ മൂലം സാധ്യമാകുന്നതെന്ന്‌ യുഎഫ്‌ഒ മൂവീസ്‌ ഇന്ത്യയുടെ ജോയിന്റ്‌ മാനേജിംഗ്‌ ഡയറക്ടര്‍ കപില്‍ അഗര്‍വാള്‍ പറഞ്ഞു.

നിലവില്‍ യുഎഫ്‌ഒയ്‌ക്ക്‌ ഇന്ത്യയില്‍ മാത്രം 26 സംസ്ഥാനങ്ങളിലെ 1300 പട്ടണങ്ങളിലായി 2500 ഡിജിറ്റല്‍ സ്ക്രീനുകളുണ്ട്‌. ഇതില്‍ 350 എണ്ണം മള്‍ട്ടിപ്ലെക്സുകളിലാണ്‌. രാജ്യത്തെ മള്‍ട്ടിപ്ലെക്സുകളുടെ 35% വരും ഇത്‌. 29 ഭാഷകളിലായി യുഎഫ്‌ഒ ഇതുവരെ 3600 ചലച്ചിത്രങ്ങളുടെ 77 ലക്ഷം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

Kerala

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

News

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.