Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Sep 30, 2026, 11:17 am IST
inKerala, Thrissur

 

കൊടകര: ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ കൃഷ്ണന്റെ സ്വപ്‌നപദ്ധതിയാണ് കൊടകരക്കടുത്ത് കനകമലയിലെ അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം. ഭഗവാന്‍ കൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണംവരെയുള്ള ഘട്ടങ്ങള്‍ ദര്‍ശിക്കാനും ആധ്യാത്മികജ്ഞാനവും അകളങ്കിതഭക്തിയും അനുഭൂതിയേകുംവിധം മനുഷ്യമനസ്സുകളിലേക്ക് പകരാനുമുള്ള ആത്മീയകേന്ദ്രമാണ് എം.എ സാര്‍ മനസ്സില്‍ കണ്ടത്.

പ്രകൃതിരമണീയമായ കനകമലയുടെ ഹൃദയഭൂമിയില്‍, ആറേശ്വരം, കനകമല, കോടശ്ശേരി എന്നീ മൂന്നുമലകളുടെ സംഗമസ്ഥാനത്താണ് വൃന്ദാരണ്യം എന്ന കേന്ദ്രം. 100 ഏക്കര്‍സ്ഥലത്ത് നാല്‍പ്പതിലേറെ പദ്ധതികളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഭക്തിയും ജ്ഞാനവും കലയും വിനോദവും ഇഴചേര്‍ന്ന വിസ്മയക്കാഴ്ചകള്‍ ഇവിടെയൊരുക്കും. ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ആര്‍ക്കുമെത്തി ആരതിയും നൈവേദ്യവും നടത്താം.

ചതുര്‍വേദങ്ങളും പതിനെട്ട് പുരാണങ്ങളും ഉപനിഷത്തുക്കളും മറ്റു പുരാണഗ്രന്ഥങ്ങളും പഠിക്കാനും പരിശീലിക്കാനും സനാതനധര്‍മ്മവും സംസ്‌കൃതിയും ഭാരതീയപാരമ്പര്യവും അടുത്തറിയാനുള്ള അവസരമൊരുക്കും. ഭാരതത്തിലെ വിവിധ ഇനം നാടന്‍പശുക്കളുള്ള ഗോശാല, ഗോക്കളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പഞ്ചഗവ്യ ഔഷധനിര്‍മ്മാണശാല, കാമധേനു ക്ഷേത്രം എന്നിവ ഈ കേന്ദ്രത്തെ ഭാരതത്തിലെതന്നെ ശ്രദ്ധാകേന്ദ്രമാക്കും. ഏഴ് ഇനത്തില്‍പ്പെട്ട 60ഓളം നാടന്‍പശുക്കള്‍ നിലവില്‍ കേന്ദ്രത്തിലുണ്ട്. കേന്ദ്രത്തോടുചേര്‍ന്ന വിശാലമായ വയലുകളില്‍ ഗോവൃന്ദം മേയുന്ന കാഴ്ച ഭക്തഹൃദയങ്ങള്‍ക്ക് അനുഭൂതിയേകും.

ഗീതാ ജ്ഞാനകേന്ദ്രം, ആയോധനാകലാക്ഷേത്രം, പൈതൃകശാസ്ത്ര പഠനകേന്ദ്രം, വാനനിരീക്ഷണകേന്ദ്രം, സ്‌കില്‍ ഡെവലപ്പമെന്റ് കേന്ദ്രം, ആയുഷ് ചികിത്സാലയം, അതിഥി മന്ദിരം, ഔഷധോദ്യാനം, മെഡിറ്റേഷന്‍ സെന്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, കാളിയമര്‍ദ്ദന സ്മാരകാ തടാകം, സര്‍പ്പക്കാവ്, കുളം, ദശപുഷ്പത്തറ, നക്ഷത്രവനം, കൂത്തമ്പലം, ഭാരതദര്‍ശനം എന്നിങ്ങനെ 40ലേറെ പദ്ധതികളാണ് എം.എ സാറിന്റെ വീക്ഷണത്തിലുണ്ടായിരുന്നത്.

ഗോശാലയും പ്രൊജക്റ്റ് ഓഫീസും വൃന്ദാവനം എന്ന പേരില്‍ കുട്ടികള്‍ക്കുള്ള പാര്‍ക്കും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ശ്രീകൃഷ്ണകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനായിരുന്ന ആമേട വാസുദേവന്‍നമ്പൂതിരി അടുത്തിടെ വിടപറഞ്ഞു. 1000 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന അന്താരാഷ്ടശ്രീകൃഷ്ണകേന്ദ്രം ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അടുത്ത അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന സ്വപ്‌നമായിരുന്നു എം.എ സാറിന്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിനേയും പങ്കെടുപ്പിച്ച് ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അതിന്റെ സാക്ഷാത്ക്കാരത്തിന് കാത്തുനില്‍ക്കാതെ എം.എ സാറും യാത്രയായി.

Tags: M A KrishnanM A sirInternational Srikrishna Center
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.