Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സാംസങ് നമ്പര്‍ 1

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:27 pm IST
inBusiness

ഗ്യാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചെന്ന വാര്‍ത്ത സാംസങ് സ്മാര്‍ട്ട് ഫോണുമായി നടന്നവരെ തെല്ലൊന്നുമല്ല പേടിപ്പിച്ചത്. പൊട്ടിത്തെറിയുടെ ആശങ്കയില്‍ ചിലര്‍ സാംസങ്ങിനെ പാടേ ഉപേക്ഷിച്ചു. പക്ഷേ, അതൊന്നും കണ്ട് സാംസങ് പേടിച്ചില്ല. അവര്‍ തകര്‍പ്പന്‍ ഫോണുകളിറക്കി വീണ്ടും സ്മാര്‍ട്ടായി. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാമനാണ് സൗത്ത് കൊറിയക്കാരനായ സാംസങ്.

2017 ന്റെ ആദ്യപാദത്തില്‍ 60 ലക്ഷം യൂണിറ്റ് സ്മാര്‍ട്ട് ഫോണാണ് സാംസങ് വിറ്റത്. ജെ സീരീസിലുള്ള ബജറ്റ് സ്മാര്‍ട്ട് ഫോണുകളാണ് അവര്‍ക്ക് തുണയായത്. ആഡംബര ഫോണുകള്‍ക്കുള്ള എല്ലാ സാങ്കേതിക മേന്മയും ബജറ്റ് ഫോണുകള്‍ക്കും നല്‍കിയായിരുന്നു അവരുടെ തിരിച്ചുവരവ്. ഏറെ ജനപ്രീതിയുമായി ഓണ്‍ലൈന്‍ കച്ചവടത്തിലൂടെ കുതിച്ചെത്തിയ ചൈനയുടെ ഷവോമിക്കുപോലും സാംസങ്ങിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ രണ്ടാമനാണ് ഷവോമി. 2017ന്റെ ഒന്നാംപാദത്തില്‍ 40 ലക്ഷം യൂണിറ്റ് ഫോണ്‍ ഷവോമി വിറ്റു. മുന്‍വര്‍ഷത്തെ നാലാംപാദ വില്‍പനയില്‍ നിന്ന് 10 ലക്ഷം യൂണിറ്റ് കൂടുതല്‍. കുറഞ്ഞ വിലയ്‌ക്ക്് കൂടുതല്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയായിരുന്നു ചൈനയുടെ ഷവോമി വിപ്ലവം സൃഷടിച്ചത്. നോട്ട് സീരീസും 4 എയുമാണ് ഷവോമിയുടെ വില്‍പന കൂട്ടിയത്.

സെല്‍ഫിക്ക് മിഴിവേകാന്‍ മൂണ്‍ലൈറ്റ് ക്യാമറയുമായി എത്തിയ വിവോയാണ് വില്‍പനയില്‍ മൂന്നാമന്‍. വില അല്‍പം കൂടുതലാണെങ്കിലും വിവോയ്‌ക്ക് വന്‍ സ്വീകാര്യതയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭിച്ചത്. സെല്‍ഫിയെ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ ഏറെയായത് തന്നെ കാരണം. 2016 അവസാനം 2.1 ദശലക്ഷമായിരുന്നു വിവോയുടെ വില്‍പന. 2017ന്റെ തുടക്കത്തില്‍ അത് മൂന്നുദശലക്ഷമായി ഉയര്‍ന്നു.

2.6 ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ലെനോവോ നാലാം സ്ഥാനത്തെത്തി. എന്നാല്‍, തുടക്കത്തിലെ വിജയഗാഥ തുടരാന്‍ ഓപ്പോയ്‌ക്ക് കഴിഞ്ഞില്ല. രണ്ടു സ്ഥാനം പിന്നിലേക്ക് പോയി ഓപ്പോ വില്‍പനയില്‍ അഞ്ചാമതായി. എങ്കിലും ഓപ്പോയ്‌ക്ക് അഭിമാനിക്കാം, ആദ്യ അഞ്ചില്‍ ഇടംപിടിച്ചതിന്. ഓരോ ദിവസവും പുതിയ ഫോണുകളുമായി പുതിയ കമ്പനികള്‍ സ്മാര്‍ട്ടായി വിപണിയിലേക്ക് എത്തുന്നുണ്ട്. അതിനാല്‍ സ്മാര്‍ട്ട് ഫോണില്‍ മുന്നിലെത്താന്‍ ഇനി വന്‍കിട കമ്പനികള്‍ പലതും പെടാപ്പാട് പെടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

Kerala

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

Kerala

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.