Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അണക്കെട്ടുകളിലെ ജലനിരപ്പ് കരുതല്‍ ശേഖരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:21 pm IST
inPalakkad

മലമ്പുഴ: അടുത്തിടെ വേനല്‍മഴ പെയ്‌തെങ്കിലും ജില്ലയിലെ അണക്കെട്ടുകളിലെജലനിരപ്പ് ഉയര്‍ന്നിട്ടില്ല. എല്ലാ അണക്കെട്ടുകളിലെയും വെള്ളം കരുതല്‍ ശേഖരത്തിലേക്ക് അടുക്കുകയാണ്.

മലമ്പുഴയില്‍ ഈ വേനലില്‍ ലഭിച്ചത് 77.7 മില്ലീമീറ്റര്‍ മഴ മാത്രമാണ്. അണക്കെട്ട് പരിസരത്ത് രേഖപ്പെടുത്തിയ കൂടിയചൂട് 38.2 ഡിഗ്രിയും. നിലവില്‍ അണക്കെട്ടില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്നു വിട്ടിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ദിവസം 250 ക്യുസെക്‌സ് എന്നഅളവില്‍ ആറു ദിവസത്തേക്കാണ് വെള്ളം കൊടുക്കുക.ആകെ നാലു മില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ഭാരതപ്പുഴയിലേക്ക് നല്‍കുക. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികള്‍ക്ക് ഇത് ഏറെ ഗുണകരമാവും. വെള്ളമില്ലാത്തതിനാല്‍ നിലവില്‍ പല കുടിവെള്ള പദ്ധതികളും നിര്‍ജീവമാണ്.

കുടിവെള്ളത്തിനുള്ള ശേഖരം മാത്രമേ ഇനി അവശേഷിക്കുകയുള്ളൂ. ഒന്നാം വിളയ്‌ക്ക് സാധാരണ അണക്കെട്ടുകളില്‍ നിന്ന് വെള്ളം നല്‍കാറില്ലെങ്കിലും ഇത്തവണ ആവശ്യമായി വരുമോയെന്ന് ആശങ്കയുണ്ട്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ വെള്ളം വിട്ടുകൊടുക്കാനാവില്ല. കനത്തചൂടില്‍ ബാഷ്പീകരണത്തിന്റെ തോത് വര്‍ധിപ്പിച്ചതിനാല്‍ ജലനിരപ്പ് വേഗത്തില്‍ താഴുകയാണ്.

മലമ്പുഴ ഉള്‍പ്പെടെ ഏഴ് അണക്കെട്ടിലും സംഭരണശേഷിയുടെ ഏഴയലത്തുപോലും വെള്ളമില്ല.അണക്കെട്ടുകളുടെ സംഭരണശേഷി വര്‍ധിപ്പിച്ച് മഴക്കാലത്ത് കൂടുതല്‍ വെള്ളം ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ഏറെ ഗുണകരമാവും. മാത്രമല്ല, അണക്കെട്ടുകളില്‍ നിന്ന് മണലെടുത്ത്‌വില്‍പ്പനനടത്തിയാല്‍ നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്പരിഹാരമുണ്ടാവുന്നതിനൊപ്പം സര്‍ക്കാരിന് നല്ല വരുമാനവുമാകും.

ചുള്ളിയാര്‍, മീങ്കര, വാളയാര്‍ അണക്കെട്ടുകളിലും ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്.11.30 ദശലക്ഷംഘനമീറ്റര്‍ ശേഷിയുള്ള മീങ്കര ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 1.178 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ്.13.70 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള ചുള്ളിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 0.983 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. 18.40 ദശലക്ഷം ഘനമീറ്റര്‍ പരമാവധി ശേഷിയുള്ള വാളയാര്‍ അണക്കെട്ടിലാവട്ടെ 3.034 ദശലക്ഷം ഘനമീറ്റര്‍ വെള്ളമേയുള്ളൂ. ഇവയൊക്കെ കരുതല്‍ ശേഖരത്തിലേക്ക് അടുക്കുകയാണ്.

നെന്മാറ, അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന പോത്തുണ്ടി അണക്കെട്ടില്‍ ഇനി 1.728 ദശലക്ഷം ഘനമീറ്റര്‍ വെളളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം .860 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ടായിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ പോത്തുണ്ടി അണക്കെട്ടു പരിസരത്ത് ലഭിച്ചത് 116 മില്ലീമീറ്റര്‍ മഴയാണ്. 50.914 ദശലക്ഷം ഘനമീറ്ററാണ് പോത്തുണ്ടിയിലെപരമാവധി ശേഷി. കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 25.34 ശേഷിയുള്ള മംഗലം ഡാമില്‍ 2.188 ദശലക്ഷംഘനമീറ്റര്‍ വെള്ളമേയുള്ളു.708278 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള കാഞ്ഞിരപ്പുഴയിലാവട്ടെ 11.4706 ദശലക്ഷംഘനമീറ്റര്‍ വെള്ളം മാത്രമേയുള്ളു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.