Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുംകിയാനകള്‍ എത്തി: ആറളം ഫാമില്‍ അക്രമകാരിയായ ആനയെ പിടികൂടാനുള്ള ശ്രമം അവസാനഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:03 pm IST
in Kannur

ഇരിട്ടി: ആറളം പുനരധിവാസമേഖലയിലും ആറളം വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി അക്രമങ്ങള്‍ നടത്തുകയും നാലോളം പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു എന്ന് കരുതുന്ന കുട്ടിക്കൊമ്പന്‍ കാട്ടാനയെ മയക്കുവെടിവെച്ചു പിടികൂടാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക്. ആനയെ മയക്കുവെടിവെച്ചു പിടിച്ചശേഷം ഇതിനെ പ്രത്യേകം തയ്യാറാക്കിയ ആനക്കൂട്ടിലേക്കു മാറ്റുന്നതിനായി പരിശീലനം സിദ്ധിച്ച കുംകിയാനകളെ ഫാമില്‍ എത്തിച്ചു. വയനാട്ടിലെ മുത്തങ്ങയില്‍ നിന്നാണ് രണ്ട് ആനകളെ ഇവിടെ എത്തിച്ചിട്ടുള്ളത്. കര്‍ണ്ണാടകത്തില്‍ നിന്നും ഒരാനകൂടി ഇന്നോ നാളെയോ ഫാമില്‍ എത്തും.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാലോളം പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ മരിച്ചത്. പുനരധിവാസ മേഖലയിലും കൃഷിയിടത്തിലും ഇറങ്ങുന്ന കാട്ടാനകള്‍ ആദിവാസിക്കുടിലുകളും മറ്റും തകര്‍ക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നതും നിത്യ സംഭവമായിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഏപ്രില്‍ 5 ന് ഫാമിലെ കൈതച്ചക്ക കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന തോട്ടം വാച്ചറായ റജി അബ്രഹാമിനെ ചവിട്ടിക്കൊന്നിരുന്നു. ഓരോ മരണമുണ്ടാവുമ്പോഴും ജനങ്ങളും ആദിവാസികളും പ്രതിഷേധവുമായി രംഗത്തെത്താറുണ്ടെങ്കിലും പ്രശ്‌നപരിഹാരം മാത്രം ഉണ്ടാവാറില്ല. ആനകളെ ഇവിടെ നിന്നും തുരത്തി കാട്ടിലേക്ക് തിരിച്ചുവിടാറുണ്ടെങ്കിലും ആനകള്‍ മണിക്കൂറുകള്‍ക്കകം വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചു വരികയാണ് പതിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടവും വനം വകുപ്പ് അധികൃതരും രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍, ആദിവാസി സംഘടനാ നേതാക്കള്‍ എന്നിവരുമായി ഉന്നതതലത്തില്‍ നടന്ന ചര്‍ച്ചയില്‍ ആക്രമണകാരി എന്ന് കരുതുന്ന കാട്ടാനയെ മയക്കുവെടിവെച്ചു പിടിച്ചു കൂട്ടിലടച്ചശേഷം ഏതാനും ദിവസങ്ങള്‍കഴിഞ്ഞ് ഉള്‍വനത്തില്‍ കൊണ്ടുപോയി വിടാന്‍ തീരുമാനിച്ചത്.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആനയെ മയക്കുവെടി വെച്ച് പിടിക്കാനും കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലടക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി ഫാമിലെ വന്യജീവി സങ്കേതം ഓഫീസിനോട് ചേര്‍ന്ന് വയനാട്ടില്‍ നിന്നും എത്തിച്ച യൂക്കാലി മരങ്ങള്‍ കൊണ്ട് ആനയെത്തളക്കാനുള്ള കൂടും ഒരുക്കിക്കഴിഞ്ഞു. ആനയെ മയക്കുവെടി വെച്ച് പിടിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ ആലോചിക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്ന് നടക്കുമെന്ന് വനം വകുപ്പ് ഉേദ്യാഗസ്ഥര്‍ അറിയിച്ചു. ഇതിന് ശേഷമായിരിക്കും മറ്റു നടപടികളിലേക്ക് നീങ്ങുക എന്നും ഇവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

India

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

Kerala

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.