Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

റോഡ് സുരക്ഷാ ബോധവത്കരണം: ‘പപ്പു സീബ്ര’ ഇന്ന് ഒറ്റപ്പാലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 08:22 pm IST
inPalakkad

പാലക്കാട്: റോഡ് അപകടങ്ങള്‍ ഇല്ലാതാക്കുക ലക്ഷ്യമിട്ട് റോഡ് സുരക്ഷാ ബോധവത്കരണം നടത്തുന്നതിന് കേരള ജനമൈത്രി പൊലീസ് ട്രാഫിക് വിഭാഗത്തിന്റെ ഭാഗ്യ ചിഹ്നം പപ്പു സീബ്ര ജില്ലയിലെത്തി.

സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്ന പപ്പു സീബ്ര പാലക്കാട് കോട്ടമൈതാനത്തും മലമ്പുഴ ഐ.ടി.ഐയിലും സ്‌കിറ്റ് അവതരിപ്പിച്ചു. എട്ടിന് ഒറ്റപ്പാലത്തും ഒന്‍പതിന് ആലത്തൂരും പപ്പു പര്യടനം നടത്തും.

പാലക്കാട് എസ് പി.പ്രതീഷ്‌കുമാര്‍ ,ഡിവൈഎസ്പി ശശി കുമാര്‍,പാലക്കാട് സൗത്ത് സി.ഐ മനോജ് കുമാര്‍ എന്നിവര്‍ പര്യടനത്തിന് സ്വീകരണം നല്‍കി.

ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യം,അമിത വേഗത,മദ്യപിച്ചുള്ള ഡ്രൈവിങ്,ഓവര്‍ ടേക്കിങ് തുടങ്ങിയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമുളള ബോധവത്കരണമാണ് സ്‌കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.സ്‌കിറ്റ് അവതരണത്തിനിടയില്‍ പപ്പു സീബ്ര കാഴ്‌ച്ചക്കാരോട് ട്രാഫിക് നിയമങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം പറയുന്നവര്‍ക്ക് സമ്മാനം നല്‍കും. ലഘുലേഖ വിതരണം ,ലഹരിവിരുദ്ധ ബോധവത്കരണം എന്നിവയും പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എ ഡി ജിപി ഡോ.സന്ധ്യയുടേതാണ് ആശയം. ഏപ്രില്‍ 17 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച പര്യടനം ജൂണ്‍ 15ന് തിരുവനന്തപുരത്ത് സമാപിക്കും.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 10 പോലീസ് ഉദ്യോഗസ്ഥരടങ്ങിയ തിയറ്റര്‍ ഗ്രുപ്പാണ് ആണ് പര്യടനം നടത്തുന്നത്.സീബ്ര വരകളില്‍ നിന്നും മെനഞ്ഞെടുത്ത പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തിരുവനന്തപുരം സിറ്റി പൊലീസ് സ്‌റ്റേഷന്‍ സീനിയര്‍ സിപിഒ ആയ എസ്.ഷൈജു ആണ്.തിരുവനന്തപുരം, മണ്ണന്തല എ.എസ്.ഐ സി.ബാബു, തിരുവനന്തപുരം സിറ്റി പോലീസ് സ്‌റ്റേഷന്‍ സിപിഒ എസ്.സുനില്‍,തിരുവനന്തപുരം എ.ആര്‍ ക്യാമ്പ് സിപിഒ.മാരായ എന്‍.മനോജ് ,എന്‍.പ്രിന്‍സ്, തിരുവനന്തപുരം സിറ്റി പോലീസ് സ്‌റ്റേഷന്‍ എ.എസ്.ഐമാരായ കെ. ചന്ദ്രകുമാര്‍, കെ.നജുമുദീന്‍,എസ്. ഷറഫുദ്ദീന്‍,റൂറല്‍ എഎസ്‌ഐ എന്‍.അജിത്കുമാര്‍,കൊല്ലം സിറ്റി പോലീസ് സ്‌റ്റേഷന്‍ എ.ആര്‍ ക്യാമ്പ് എഎസ്‌ഐ എ.ജയകുമാര്‍ തുടങ്ങിയവരാണ് പര്യടനത്തില്‍ പങ്കെടുക്കുന്നത്.കാസര്‍കോഡ്,കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് സംഘം പാലക്കാട് എത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.