Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കോങ്ങാട്: തിരുവമ്പാടി മഠത്തില്‍ വരവ് പഞ്ചവാദ്യത്തെ പ്രമാണിക്കാനുള്ള നിയോഗം ഇത്തവണ കോങ്ങാട് മധുവിന്.35 വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ നിറസാന്നിദ്യമായിരുന്ന ഇദ്ദേഹത്തിന് ആദ്യമായാണ് ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയത്.ഇത് തിരുവമ്പാടി കണ്ണന്റെയും തിരുമാന്ധാംകുന്ന് അമ്മയുടെയും അനുഗ്രഹമായി കാണുന്നവെന്ന് അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു. ഇതുവരെ അന്നമനട പരമേശ്വരമാരാരായിരുന്നു പ്രമാണം.ഇദ്ദേഹത്തിന് ശാരീരിക വിഷമത കാരണം വിട്ടു നില്‍ക്കുകയായിരുന്നു. അങ്ങനെ ഈ നിയോഗം കോങ്ങാട് മധുവിലെത്തി. 1984 മുതല്‍ 2009 വരെ കലാമണ്ഡലത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 09:51 pm IST
in Palakkad

കോങ്ങാട്: തിരുവമ്പാടി മഠത്തില്‍ വരവ് പഞ്ചവാദ്യത്തെ പ്രമാണിക്കാനുള്ള നിയോഗം ഇത്തവണ കോങ്ങാട് മധുവിന്.35 വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ നിറസാന്നിദ്യമായിരുന്ന ഇദ്ദേഹത്തിന് ആദ്യമായാണ് ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയത്.ഇത് തിരുവമ്പാടി കണ്ണന്റെയും തിരുമാന്ധാംകുന്ന് അമ്മയുടെയും അനുഗ്രഹമായി കാണുന്നവെന്ന് അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു.

ഇതുവരെ അന്നമനട പരമേശ്വരമാരാരായിരുന്നു പ്രമാണം.ഇദ്ദേഹത്തിന് ശാരീരിക വിഷമത കാരണം വിട്ടു നില്‍ക്കുകയായിരുന്നു. അങ്ങനെ ഈ നിയോഗം കോങ്ങാട് മധുവിലെത്തി.

1984 മുതല്‍ 2009 വരെ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം എച്ച്ഒഡി.ആയാണ് വിരമിച്ചത് .കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് മുന്‍വശത്താണ് താമസം.നിരവധി ശിഷ്യ സമ്പത്തുള്ള ഇദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്‍മാരും തൃശ്ശൂര്‍ പൂരത്തിലെ പഞ്ചവാദ്യത്തില്‍ പങ്കെടുത്തിരുന്നു. തിരുവമ്പാടി , പാറമേക്കാവ്, ഊത്രാളിക്കാവ് തുടങ്ങിയ ദേവസ്വങ്ങളും, സായിബാബാ കോളനി കോയമ്പത്തൂര്‍ , ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ്, വായില്ല്യാം കുന്ന് തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ ഇദ്ദേഹത്തെ സുവര്‍ണ്ണ മുദ്ര നല്‍കി ആദരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

Article

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

Samskriti

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

Samskriti

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.