മുംബൈ : ഐസിഐസിഐ ബാങ്കിന്റെ മൊത്തലാഭം 2,024 കോടിയായി. മുന്‍ വര്‍ഷം 701.9 കോടി ആയിരുന്നു. അതേസമയം ബാങ്കിന്റെ കിട്ടാക്കടം 42,551 കോടിയും ആയിട്ടുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ കണക്കുകളിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് കാലയളവിനിടെ കിട്ടാക്കടം 11.73 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
















