Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അലനല്ലൂര്‍ വേദവ്യാസിപുരിയില്‍ മഹാഗായത്രിയാഗം 20-ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:15 pm IST
in Palakkad

പാലക്കാട്: അലനല്ലൂര്‍ വിശ്വശാന്തി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 20 മുതല്‍ 25 വരെ അലനല്ലൂര്‍ വേദവ്യാസിപുരിയില്‍ മഹാഗായത്രിയാഗം നടക്കും. 20ന് വൈകിട്ട് നാലിന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ വഴിക്കടവ് രാമാനന്ദാശ്രമം മഠാധിപതി ഡോ. ധര്‍മ്മാനന്ദസ്വാമി അധ്യക്ഷതവഹിക്കും. നെന്മിനിശ്ശേരി മനക്കല്‍ മോഹനന്‍ നമ്പൂതിരി ദീപം തെളിയിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി യജ്ഞവിളംബരം നടത്തും.ഒലവക്കോട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. എക്‌സിബിഷന്‍ മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്യും.

21നും 22നും രാവിലെ 9.30 മുതല്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാത്മിക പ്രഭാഷണം നടക്കും. 22ന് വൈകിട്ട് നാലിന് നടക്കുന്ന സാഹിത്യസമ്മേളനം മുന്‍ പിഎസ് സി ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.മേലാറ്റൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിക്കും. പി.സി.അരവിന്ദന്‍, രാംമോഹന്‍, ടി.ആര്‍.തിരുവിഴാംകുന്ന് എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധമേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. 23ന് രാവിലെ 9.30 മുതല്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാത്മിക പ്രഭാഷണം ഉണ്ടാവും.

24ന് രാവിലെ 9ന് നടക്കുന്ന സന്ന്യാസി സഭ തൃശൂര്‍ ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്യും. ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി കദംബന്‍ നമ്പൂതിരിപ്പാട് അധ്യക്ഷതവഹിച്ചു.

സ്വാമി സന്മയാനന്ദ സരസ്വതി, നിജാനന്ദ സരസ്വതി, സ്വാമി പരമാനന്ദപുരി, സ്വാമി സ്വരൂപാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചക്ക് 2.30ന് കേരളത്തിലെ യാഗങ്ങളില്‍ പങ്കെടുത്ത ആചാര്യന്മാരെ ആദരിക്കും. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജന.സെക്ര. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

25ന് രാവിലെ 10ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, പ്രഭാഷണം നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.അഡ്വ.എന്‍.ഷംസുദീന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. സ്വാമി പ്രഭാകരാനന്ദ സരസ്വതി, മുനവറലി ശിഹാബ് തങ്ങള്‍ പാണക്കാട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ പങ്കെടുക്കും. മഹാഗായത്രി യാഗത്തോടനുബന്ധിച്ച് യാഗ സാധന സാമഗ്രഹികള്‍, പൂജാ കളങ്ങള്‍,വ്യത്യസ്ത ഹോമകുണ്ഡങ്ങള്‍ എന്നിവയുടെ എക്‌സിബിഷനും ഒരുക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ തുളസീദാസ്, ഡോ.ശിവസ്വാമി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

News

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

News

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

News

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.