Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തത്തമംഗലം അങ്ങാടിവേല ആനയിടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:39 pm IST
inPalakkad

പാലക്കാട്ഃ തത്തമംഗലം അങ്ങാടിവേലയ്‌ക്ക് ആനയിടഞ്ഞതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലിസ് കേസെടുത്തു.

വേലകമ്മിറ്റിക്കെതിരെയും,ആന ഉടമസ്ഥര്‍ക്കെതിരെയും,പാപ്പാന്മാര്‍ക്കെതിരെയുമാണ് ചിറ്റൂര്‍ പോലിസ് കേസെടുത്തത്.തത്തമംഗലത്തെ യുവജനകൂട്ടായ്‌മയുടെ നേതൃത്വത്തിലുള്ള ആനപ്രേമികളാണ് ചിറ്റൂര്‍ പോലിസിന് പരാതി നല്‍കിയത്. പരാതി നല്‍കിയവരെ വേവ്വേറേ നമ്പറുകളില്‍ നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.

കഴിഞ്ഞ ശനി,ഞായര്‍ ദിവസങ്ങളിലാണ് വേല നടന്നത്. 32 ആനകളാണ് എഴുന്നള്ളിയ്‌ക്കാനായി കൊണ്ടുവന്നത്. അതില്‍ ഏഴെണ്ണമാണ് വേലക്കിടെ ഓടിയത്. ആനയുടെ മുകളിലിരുന്നവര്‍ക്കും ചുറ്റും കൂടിനിന്നവര്‍ക്കും ആനയിടഞ്ഞപ്പോള്‍ നിസ്സാരമായ പരിക്ക് പറ്റി.

ആനയിടഞ്ഞപ്പോള്‍ ജനങ്ങള്‍ ഓടുന്നതിനിടെ തിരക്കില്‍പ്പെട്ടുണ്ടാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടനെ ചിറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കാറും മൂന്നു ബൈക്കുകളും ആനകള്‍ തകര്‍ത്തിരുന്നു. എങ്കിലും വലിയ അപകടമുണ്ടാകാത്തത് ആശ്വാസമായി. പെരുവെമ്പ്,പുതുനഗരം എന്നി സ്ഥലങ്ങളിലൂടെയാണ് ആനകള്‍ വിരണ്ടോടിയത്. ചെറിയ ഇടവഴികളിലൂടെയാണ് ആനകളെ എഴുന്നള്ളിക്കാനായി കൊണ്ടുവരുന്നത്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാം നിയമവും ലംഘിച്ചുകൊണ്ടാണ് എഴുന്നള്ളിച്ചതെന്നും ആനകളെ നിയന്ത്രിക്കാനായി അങ്കുശം പാപ്പാന്മാര്‍ ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്.

ആനകളെ എഴുന്നള്ളിക്കുന്നതിന് പോലിസ് ശക്തമായ സൗകര്യമൊരിക്കിയെങ്കിലും വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ലയെന്നും ആക്ഷേപമുണ്ട്.

രണ്ടു വര്‍ഷത്തിലൊരിക്കലാണ് വേട്ട കറുപ്പസ്വാമി ക്ഷേത്രത്തില്‍ അങ്ങാടിവേല നടക്കുക. ഈ വേലയ്‌ക്ക് പ്രദേശത്തിലെ ഓരോ വീട്ടില്‍ നിന്നും ഒരു ആനയെ എഴുന്നള്ളിക്കാറുണ്ട്. കൊടും ചൂടില്‍ ആവശ്യമായ സജ്ജീകരണങ്ങളൊന്നുമില്ലാതെയാണ് ഇവിടെ ആനകളെ എഴുന്നള്ളിക്കുന്നതെന്നും കൂടാതെ ഇത്രയധികം ആനകളെ ഒരുമിച്ച് എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലവും ഇല്ല. ആനകളുടെ കൊമ്പുകള്‍ കൂടിയിടിച്ചതിനാലാണ് ഓടിയതെന്നും ആക്ഷേപമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

പുതിയ വാര്‍ത്തകള്‍

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.