Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മണ്ണെടുപ്പും ഇഷ്ടിക നിര്‍മ്മാണവും വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 08:57 pm IST
in Palakkad

കൊല്ലങ്കോട്: പല്ലശ്ശേന പുതുനഗരം പഞ്ചായത്തുകളില്‍ വ്യാപക മണ്ണെടുപ്പും ഇഷ്ടിക നിര്‍മ്മാണവും തുടരുന്നു.

ജില്ലാ കളക്ടറുടെയും സംസ്ഥാന സര്‍ക്കാറിന്റെയും ഉത്തരവുകള്‍ കാറ്റില്‍പറത്തിയാണ് വ്യാപകമായ മണ്ണ് ഖനനവും ജലചൂഷണം നടത്തി ഇഷ്ടികനിര്‍മ്മാണവും തകൃതിയില്‍ നടക്കുന്നത്.പല്ലശ്ശേന പഞ്ചായത്തിലെ ഒല്ലൂര്‍ പാടത്ത് മണ്ണെടുപ്പ് വ്യാപകമാണ്.

ജിയോളജി വകുപ്പിന്റെയോ റവന്യൂ വകുപ്പിന്റെയോ അനുമതി ഇല്ലാതെയും സര്‍ക്കാര്‍ അവധി ദിവസങ്ങിലും രാത്രികാലങ്ങളിലുമായാണ് മണ്ണെടുപ്പ് കൂടുതല്‍. രാഷ്‌ട്രീയ പാര്‍ട്ടിക്കാരുടെ ഒത്താശയും മണ്ണ് മാഫിയകളെ സഹായിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പല്ലശ്ശന പഞ്ചായത്തില്‍ ഇതിന് മുമ്പും കുന്നുകള്‍ ഇടിച്ച് നിരത്തിയുള്ള മണ്ണ് ഖനനം വ്യാപകമായിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യക പരിശോധന സംഘം എത്തിയാണ് മണ്ണ് ഖനനവും അനധികൃത ക്വാറികളുടെ പ്രവര്‍ത്തനവും മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയത്.

എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം പൂര്‍വ്വാതികം ശക്തിപെട്ടു. കടുത്ത വരള്‍ച്ചയില്‍ ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കാനും അനധികൃതമായി ജലംദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കെിലും ഇതു ലംഘിച്ചാണ് പുതുനഗരം പഞ്ചായത്തിലെ ആന്തൂര്‍ കളം, ചെട്ടിയത്തു കുളമ്പ് എന്നീ സ്ഥലങ്ങളില്‍ ഇഷ്ടികചൂള നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്നത്.

കിണറില്‍ നിന്നും കൃഷി സ്ഥലങ്ങളില്‍ വന്‍ കുഴികളുണ്ടാക്കിയുമാണ് ജലം ഇഷ്ടിക കളങ്ങളില്‍ എത്തിക്കുന്നത്.

പുതുനഗരത്തെ അനധികൃത ഇഷ്ടിക നിര്‍മ്മാണവും ജലചൂഷണവും പുതുനഗരം സ്‌പെഷല്‍വില്ലജ് ഓഫീസര്‍ മോഹന്‍ദാസ്, ദേവദാസ്, വില്ലേജ് ഫീല്‍ഡ് അസി.ശിവദാസ് എന്നിവര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ചിറ്റൂര്‍ താഹസില്‍ദാര്‍ക്ക് നല്‍കുമെന്ന് പറഞ്ഞു.

പല്ലശ്ശേനയില്‍ സിപിഎമ്മിന്റെയും,പുതുനഗരം മുസ്ലിം ലീഗ് കോണ്‍ഗ്രസ്സ് ഭരണവുമാണ് നടക്കുന്നടത്. ഇവര്‍ ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്നതിനാലാണ് ഖനനം വ്യാപകമാരുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.