Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നെല്ലിപ്പുഴയുടെ ഇരുഭാഗങ്ങളിലും കയ്യേറ്റം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 09:31 pm IST
in Palakkad

മണ്ണാര്‍ക്കാട്: അട്ടപ്പാടി മലനിരകളില്‍ നിന്നും അരുവിയായി ഒഴുകിയെത്തുന്ന നെല്ലിപ്പുഴയുടെ ഇരുഭാഗങ്ങളിലും വ്യാപക കയ്യേറ്റം. മഴക്കാലങ്ങളില്‍ നിറഞ്ഞൊഴുകുന്ന പുഴക്ക് എന്നും മാര്‍ഗതടസ്സം നില്‍കുന്നത് കയ്യേറ്റക്കാരുടെ കൈയ്യാലകളും, വേലികളും മതിലുകളുമാണ്.

പുഴയുടെ ഏറിയഭാഗങ്ങളും സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരിക്കുകയാണ്. തെങ്കര,പുഞ്ചക്കോട്, മണ്ണാര്‍ക്കാട് ട്രാന്‍സ് പോര്‍ട്ട് ബസ് സ്റ്റാന്റിന്റെ പിന്‍വശം നെല്ലിപ്പുഴ പാലത്തിനും, മുക്കുമണ്ണം പാലത്തിനും താഴെ പുല്ലശ്ശേരി എന്നീ ഭാഗങ്ങളില്‍ വന്‍ കയ്യേറ്റം നടന്നിട്ടുള്ളതായി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ടെങ്കിലും, കയ്യേറ്റം കണ്ടെത്തി ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ല.

നെല്ലിപ്പുഴ പാലത്തിനടിയില്‍ ഒരു മത വിഭാഗത്തിന്റെ ശ്മശാനത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നത് പുറംമ്പോക്കിലൂടെയാണ്. അതിന് ബ്ലോക്ക് പഞ്ചായത്ത് മൗന സമ്മതം നല്‍കിയതായി പൊതുമരാമത്ത് വിഭാഗം നടത്തിയ അന്വേഷണത്തില്‍ പറയുന്നു. റോഡ്പണി നിര്‍ത്തിവെക്കാന്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ ആവശ്യപെട്ടിട്ടും ഇത് പൊളിച്ചു മാറ്റാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. നെല്ലിപ്പുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് എന്ന സംഘടന മുന്നോട്ട് വന്നിരുന്നു.

ആധാര പ്രകാരം ഒരേക്കര്‍ ഭൂമിയാണെങ്കില്‍ അത് ഇരട്ടിയാക്കി മാറ്റുന്നത് നെല്ലിപ്പുഴയുടെ അതിരുകള്‍ കവര്‍ന്നെടുത്താണ്. റവന്യൂ അധികൃതരുടെ അനാസ്ഥയാണ് പുഴകയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും, ഇത് തടയാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കാതിരുന്നാല്‍ മണ്ണാര്‍ക്കാട്ടെ ജലശ്രോതസ്സുകള്‍ നശിച്ചു പോകുമെന്ന് നാട്ടുകാരും കര്‍ഷകരും പറയുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപ് തുടക്കമിട്ട ഫോട്ടോ വിവാദം; മെലോണിയ്‌ക്ക് പിന്തുണയേറുന്നു

Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.