Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചലച്ചിത്ര മേളയ്‌ക്ക് ആവേശമായി ജഗതി ശ്രീകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:29 pm IST
in Entertainment

ഷീലയ്‌ക്കും ഐ.വി. ശശിക്കുമൊപ്പം ജഗതി ശ്രീകുമാര്‍ ചലച്ചിത്രമേളയില്‍

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് ആവേശമായി ജഗതി ശ്രീകുമാറെത്തി. അപകടത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്ന ജഗതിയെ കാണാന്‍ പ്രതിനിധികളും ചലച്ചിത്ര പ്രവര്‍ത്തകരും തിങ്ങിക്കൂടി. അപകടത്തിന് ശേഷം ഇതാദ്യമായാണ് സിനിമാലോകത്തിന്റെ പൊതുവേദിയില്‍ ജഗതി എത്തുന്നത്.

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ജഗതിയുടെ മൗനം ഏവരെയും നൊമ്പരപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഏവരെയും ആവേശഭരിതരാക്കി. സിനിമാ ചരിത്രം രേഖപ്പെടുത്തിയ വീഡിയോ ഇന്‍സ്റ്റലേഷന്‍ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം ടാഗോര്‍ തിയേറ്ററിലെത്തിയത്. പരിചയം പുതുക്കാനെത്തിയ സഹപ്രവര്‍ത്തര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹം ചെറുപുഞ്ചിരി സമ്മാനിച്ചു.

വേദിയിലെത്തിയ നടി ഷീലയോട് നിറപുഞ്ചിരിയുടെ ഭാഷയില്‍ ഇടത്‌കൈ നല്‍കി സൗഹൃദം പുതുക്കി. ഷീല പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടു. എല്ലാത്തിനും നിറഞ്ഞപുഞ്ചിരിയില്‍ മറുപടി നല്‍കി. ഇരുവരും ചേര്‍ന്ന് റിബണ്‍ മുറിച്ചാണ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് വീഡിയോ പ്രദര്‍ശനം വീക്ഷിക്കവേ ഓര്‍മ്മകള്‍ ജഗതിയുടെ മുഖത്ത് മിന്നിമറഞ്ഞു.

ഗായത്രി അശോകന്‍, രാധാകൃഷ്ണന്‍, സാബു കൊളോണിയ, നീതി, കിത്തോ, ഭട്ടതിരി, രാജേന്ദ്രന്‍, ശ്രീജിത്ത് തുടങ്ങിയ ചലച്ചിത്ര കലാകാരന്മാരെ വേദിയില്‍ ആദരിച്ചു.

ലിജിന്‍ ജോസ്, റാസി എന്നിവരാണ് ‘ഡിസൈനേഴ്സ് ആറ്റിക്’ എന്ന ദൃശ്യാവിഷ്‌കാരത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. മനു, അല്‍ത്താഫ് എന്നിവരുടെ സ്വകാര്യശേഖരത്തില്‍ നിന്നുളള പഴയ പോസ്റ്ററുകളുമൊക്കെയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.

സംവിധായകരായ ഐ.വി.ശശി, ലാല്‍ ജോസ്, ശ്യാമപ്രസാദ്, ബി. ഉണ്ണികൃഷ്ണന്‍, പി.ടി കുഞ്ഞുമുഹമ്മദ്, സിബി മലയില്‍, ടി.വി ചന്ദ്രന്‍, നിര്‍മ്മാതാവ് പി.വി ഗംഗാധരന്‍ തുടങ്ങിയവര്‍ ജഗതിക്കൊപ്പം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

World

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

പുതിയ വാര്‍ത്തകള്‍

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.