Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പരിക്കന്‍ സൗന്ദര്യത്തിലെ നടന ഛന്ദസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:24 pm IST
inEntertainment

നമുക്ക് ആയിരക്കണക്കിനു താരങ്ങളേയുള്ളൂ.നടീനടന്മാര്‍ കുറവാണ്.എപ്പോഴും ഉണ്ടാകുന്ന താരങ്ങളേക്കാള്‍ വല്ലപ്പോഴും രൂപപ്പെടുന്ന നടീനടന്മാര്‍ തീര്‍ക്കുന്ന കഥാപാത്രങ്ങളാണ് പ്രേക്ഷകരില്‍ ആണിയടിച്ചപോലെ തറഞ്ഞിരിക്കുന്നത്.

സത്യനും മോഹന്‍ലാലുമൊക്കെ കഥാപാത്രങ്ങളിലൂടെ ജീവിച്ചുകൊണ്ടിരിക്കും.താരങ്ങള്‍ കഥാപാത്രങ്ങളാകാതെ പൊലിഞ്ഞുപോകും.അങ്ങനെ താരമായി പൊലിഞ്ഞുപോകാതെ തലമുറകളിലൂടെ കഥാപാത്രമായി ജീവിക്കാനുള്ള ദീര്‍ഘായുസുണ്ട് അന്തരിച്ച മഹാനടന്‍ ഓംപുരിക്ക്. പരിക്കന്‍ മുഖത്തിന്റെ എതിര്‍ സൗന്ദര്യമുള്ളതുകൊണ്ടാവാം ഓംപുരിയുടെ നടന കാന്തിയെന്നു മാത്രം പറയാനാവില്ല.

നൈതിക നടന വൈഭവത്തിനു അത്തരമൊരു വദന പൗരുഷം ചേരുവയായെന്നു മാത്രം. 40 വര്‍ഷങ്ങളില്‍ നൂറുകണക്കിനു സിനിമകള്‍ ഓംപുരി ചെയ്തില്ല.എണ്ണങ്ങളേക്കാള്‍ എണ്ണം പറഞ്ഞവയാണ് ഓംപുരി സിനിമകള്‍.ഓംപുരിയുടെ അഭിനയ പ്രതിഭ ഓരോന്നിലും വേറിട്ടു പ്രതിഷ്ഠിക്കപ്പെട്ടു പോന്നതാണ് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും.ഓരോന്നിലും ഓരോ ഓംപുരിയെ നാം കണ്ടു.

1976ല്‍ വിജയ് ടെണ്ടുല്‍ക്കറുടെ ഖാഷിറാം ക്വത്വാള്‍ എന്ന മറാഠി നാടകം അതേ പേരില്‍ കെ.ഹരിഹരനും മണി കൗളും സംവിധാനം ചെയ്ത സിനിമയാണ് ഓംപുരിയുടെ ആദ്യ ചിത്രം.തുടര്‍ന്നങ്ങോട്ട് വിവിധ ഭാഷകളിലായി ,ആ പരിക്കന്‍ മുഖത്തു ഒളിച്ചിരുന്ന നിരവധി കഥാപാത്രങ്ങള്‍ പുറത്തു ചാടി.നടനത്തിന്റെ പുതിയ വ്യാകരണങ്ങളും ചലനങ്ങളുടെ വ്യത്യസ്ത ഛന്ദസുകളും പ്രേക്ഷകന്‍ അറിഞ്ഞു.തുടര്‍ന്നു വിവിധ ഭാഷകളിലെ സിനിമകള്‍ അദ്ദേഹത്തെ ഏറ്റെടുത്തു.

ഭാവ്‌നി ഭവായി,സദ്ഗതി,ആരോഹണ്‍,അര്‍ദ് സത്യ,മിര്‍ച്ച് മസാല,ധാരാവി തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതകളുള്ള സിനിമകളിലൂടെ ഓം പുരി എന്ന മനുഷ്യനിലേയും നടനിലേയും വ്യക്തിത്വംകൂടി ജനം തിരിച്ചറിഞ്ഞു.ഒരു താരത്തിനേക്കാള്‍ മികവുള്ളതാണ് നടനെന്ന മൂല്യം എന്നത് നമ്മുടെ പ്രേക്ഷകന്‍ തിരിച്ചറിഞ്ഞത് ഈ നടനിലൂടെയാണ്. പിന്നീട് ദേശീയ അന്തര്‍ ദേശീയ പുരസ്‌ക്കാരങ്ങളുടെ വലിയ നിര തന്നെ ഓം പുരി എന്ന പേരിനൊപ്പം ചേര്‍ന്നു.

മൂന്നു മലയാള സിനിമയിലും ഓംപുരി അഭിനയിച്ചു.1988ല്‍ പുരാവൃത്തം.ആ വര്‍ഷം തന്നെ സംവല്‍സരങ്ങള്‍.കഴിഞ്ഞ വര്‍ഷം ജയറാമിനൊപ്പം ആടുപുലിയാട്ടം. ഹരിയാനയിലെ പഞ്ചാബി കുടുംബത്തില്‍ ജനിച്ച അദ്ദേഹം 66ാം വയസില്‍ കടന്നു പോകുമ്പോള്‍ അവസാനിക്കാത്തെ സിനിമാക്കാഴ്ചകളില്‍ ആ പരിക്കന്‍ മുഖം ആടിത്തിമിര്‍ത്ത മികവിന്റെ ബദല്‍ സൗന്ദര്യവും കൂടി ഉണ്ടാകും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

Kerala

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

News

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.