Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തീരാത്ത പാട്ടുകള്‍ക്ക് വീണ്ടും ഭൂഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:23 pm IST
inEntertainment

മലയാളി നിത്യവും അനുഭവിക്കുന്ന ചില ഊര്‍ജ പ്രവാഹങ്ങളുണ്ട്.മരണംവരെ അതില്‍ പലതും ശക്തി സര്‍വ്വസ്വമായി കൂടെയുണ്ടാകും. യേശുദാസിന്റെ പാട്ട് അത്തരമൊരു ഊര്‍ജ പ്രവാഹിനിയാണ്. ദാസിന് പദ്മവിഭൂഷന്‍ ലഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാട്ട് ഹൃദയത്തില്‍ മൂളുന്നവര്‍ക്കും കൂടിയുള്ള അംഗീകാരമാണിത്.

ദൈവീകാനുഗ്രഹമായ സംഗീതത്തിലൂടെ പാടുന്നവരും കേള്‍ക്കുന്നവരും നിര്‍വൃതിദായകരായിത്തീരുന്നു. പതിറ്റാണ്ടുകളായി ആ പാട്ട് മലയാളി സൗഖ്യദായകമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. രാവിലേയും വൈകിട്ടും ദേവനെ തുയിലുണര്‍ത്തുംപോലെ ദാസിന്റെ പാട്ട് അതുകേള്‍ക്കുന്നത് പലര്‍ക്കും വലിയൊരു പഥ്യമാണ്. ചിലരാകട്ടെ യാമങ്ങളുടെ ഇടവേളകളില്ലാതെ അതുകേട്ടുകൊണ്ടിരിക്കുന്നു. ആഹ്‌ളാദത്തിന്റെ തന്ത്രികള്‍ മീട്ടി രോഗശമനംപോലുമാകുന്നുണ്ട് ഗന്ധര്‍വ സംഗീതം.

മലയാളി ഒരുപക്ഷേ മറ്റെന്തിനെക്കാലും നിത്യമിടപെടുന്ന ഇഷ്ടലോകം ദാസിന്റെ സംഗീതമായിരിക്കും. അത് എവിടേയും എപ്പോഴും ഇടതടവില്ലാതെ അടുത്തും അകലെയുമായി നമ്മെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഉണരാനും ഉറങ്ങാനും പലര്‍ക്കുമതു കേട്ടേ പറ്റൂ.

അര്‍ഹതയ്‌ക്കുമാത്രം കിട്ടുന്ന അംഗീകാരത്തിന്റെ പുരസ്‌ക്കാരങ്ങളുമായി എന്നും മുന്‍പേ പറക്കുന്ന സംഗീത പറവയാണ് യേശുദാസ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍ തന്റെ പേരിനൊപ്പം ചാര്‍ത്തിയ പാട്ടുകാരന്‍ ദാസാണ്. ഏഴുതവണ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും 25 തവണ സംസ്ഥാന അവാര്‍ഡും നേടിയിട്ടുള്ള ദാസ് 1975ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷണും ഇപ്പോള്‍ പത്മവിഭൂഷണും. വിവിധ സംസ്ഥാനങ്ങളുടെതായി കിട്ടിയ അവാര്‍ഡുകള്‍ വേറെ. ചില അവാര്‍ഡുകള്‍ അവ നല്‍കപ്പെടുന്നവരെക്കൊണ്ട് വലുതാകുമ്പോള്‍ ദാസിനു നല്‍കപ്പെട്ട അവാര്‍ഡുകളെല്ലാം അതുകൊണ്ടു തന്നെ വലുതായവയാണ്. സംഗീത സാഗരത്തിനു മുന്നില്‍ താനിപ്പോഴും തിരയെണ്ണി തെറ്റിപ്പോകുന്ന കുട്ടിയാണെന്നു ദാസ് പറയുമ്പോഴും അദ്ദേഹം പാടിയ പാട്ടുകളുടെ എണ്ണവും തെറ്റിപ്പോകുന്നത്രയും കൂടുതലാണ്. വിവിധ ഭാരതീയ ഭാഷകളിലും വിദേശ ഭാഷകളിലുമായി റെക്കോഡു ചെയ്ത പാട്ടുകള്‍ പതിനായിരക്കണക്കിനു വരും.

1961എംബി ശ്രീനിവാസിവാസന്റെ സംഗീതത്തിലായിരുന്നു യേശുദാസിന്റെ ആദ്യപാട്ട്. അതോടുകൂടി മലയാളി സ്വന്തം പാട്ടിനേയും പാട്ടിനേയും കണ്ടെത്തുകയായിരുന്നു. അതൊരു സംഗീതത്തിന്റെ തീര്‍ഥാടനമായിരുന്നു. ദാസിനൊപ്പം മലയാളി പാട്ടുമൂളി ദാസായിഒരു പാട്ടെങ്കിലുംവേണം മലയാള സിനിമയില്‍ ദാസിന്റെതായി എന്നു വന്നു. മലയാളം ദാസിന്റെ പാട്ടിലൂടെ കൂടുതല്‍ കേരളീയമാകുകയായിരുന്നു.1971ല്‍ ജയ് ജവാന്‍ ജയ് കിസാന്‍ എന്ന ചിത്രത്തിലൂടെ ദാസിന്റെ ചുണ്ടിലൂടെ ഹിന്ദിപ്പാട്ടിന്റെ പുതുസ്വരം ഭാരതം കേട്ടു. അതും മറ്റൊരു തുടര്‍ച്ചയായി. ഗായകനും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായിരുന്ന പിതാവ് അഗസ്റ്റിന്‍ ജോസഫാണ് സംഗീതത്തില്‍ ദാസിന്റെ ആദ്യ ഗുരു.

പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത സ്വരഗംഗയായി യേശുദാസ് ഒഴുകിക്കൊണ്ടേയിരിക്കുന്നു. പാട്ടിന്റെ മഹാകാലമായി ദാസിനൊപ്പം മലയാളിയും പാടിക്കൊണ്ടിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.