Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടന മികവും ശബ്ദ സൗഭഗവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:23 pm IST
inEntertainment

എല്ലാവരുടേയും മരണം ഒരുപോലെയെന്ന് പറയുന്നതു തന്നെ വെറുതെ. ചിലരുടെ ജീവിതവും മരണവും കൂടുതല്‍ പ്രശസ്തമാകും. അതിലേറെ സംവാദമാകും. അവര്‍ പ്രശസ്തരായതുകൊണ്ടുമാത്രമല്ല അവരുടെ മികവുകൊണ്ടു കൂടിയാണ്. നടന്‍ ജോണ്‍ ഹര്‍ട്ടിന്റെ മരണവും അങ്ങനെ തന്നെ. അതു പക്ഷേ ഹര്‍ട്ടിന്റെ നടനെന്ന നിലയിലുള്ള മികവുകൊണ്ടാണ്.

ഹോളിവുഡ് ലെജന്റ് സര്‍ ജോണ്‍ ഹര്‍ട്ടിനു വിട എന്നാണ് ആദരവോടെ ലോക സിനിമാലോകം ജോണിനെ സ്മരിച്ചത്. മഹത്തായ ഹൃദയമുള്ളവരില്‍ ഒരാളെന്നും മാന്യരില്‍ മാന്യനെന്നുമാണ് ഭാര്യ ആന്‍വെന്‍ വിശേഷിപ്പിച്ചത്. സ്വന്തം കഥാപാത്രങ്ങളോടു അഭിനയംകൊണ്ടു പടവെട്ടിയ ജോണ്‍ ഒടുവില്‍ കാന്‍സറിനോടും പടവെട്ടി. അദ്ദേഹത്തിന്റെ ദ എലിഫെന്റ് മാന്‍ എന്ന ചിത്രത്തിനു നിരവധി ഓസ്‌കര്‍ നോമിനേഷനുകള്‍ കിട്ടി. ജോണ്‍ ഹര്‍ട്ടെന്നത് അംഗീകാരങ്ങളുടെ കൂമ്പാരംകൊണ്ടു മൂടിയപേരാണ്.

ഹാരിപ്പോട്ടര്‍,ലോര്‍ഡ് ഓഫ് ദ റിംങ്‌സിലുമായി കോടിക്കണക്കിനു പ്രേക്ഷകരെ ജോണ്‍ സ്വന്തമാക്കി. അങ്ങനെ നിരവധി ചിത്രങ്ങള്‍. ഹാരിപ്പോട്ടറിലെ ജോണിന്റെ കഥാപാത്രംകൊണ്ടുകൂടിയാണ് സിനിമ വന്‍ വിജയമായത് ആ നോവല്‍ വീണ്ടും പ്രശസ്തമായത്… അതുകൊണ്ടുതന്നെ ജെ.കെ റൗളിങ്ങിന് ഈ വിടവിനോട് പൊരുത്തപ്പെടാനാവുന്നില്ല. മാന്ത്രിക പ്രതിഭയായ ജോണിന്റെ മരണം തനിക്കു അത്രമേല്‍ ദുഖമുണ്ടാക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്.

നടനാവാന്‍ ജനിച്ചവനാണ് ജോണ്‍ ഹര്‍ട്ട്. അതായിരിക്കണം പഠനം ഇടയ്‌ക്കു നിന്നേശഷവും ജോണ്‍ നാടകത്തിലേക്കു തിരിഞ്ഞത്. ഇംഗ്‌ളീഷ് നടനായ ജോണ്‍ ഹര്‍ട്ട് ശബ്ദ മികവിന്റെ പേരിലും വലിയ നടനായി വാഴ്‌ത്തപ്പെട്ടവനാണ്.. ശബ്ദംകൊണ്ടുമാത്രം കഥാപാത്രത്തിനു ജീവന്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ലോക സിനിമയില്‍ വേറിട്ട അഭിനയ സിംഹാസനംകൊണ്ട് ഇരിപ്പുറപ്പിച്ച വ്യക്തിത്വമാണ് ജോണ്‍. നീണ്ട അറുപതു വര്‍ഷം ഇളകാതെ നിന്ന സിംഹാസനം. ജോണ്‍ അവശേഷിപ്പിച്ചുപോയതും ഇളക്കാനാവില്ല. മനുഷ്യന്റെ ഒരുവിധമുള്ള അവസ്ഥകളെല്ലാം ജോണ്‍ അഭിനയിച്ചു തീര്‍ത്തു. അതുകൊണ്ടാണ് ജോണിന്റെ വിധവ പറഞ്ഞത്, ജോണില്ലാത്ത ലോകം അപരിചിതമെന്ന്. കഴിഞ്ഞ വര്‍ഷം അദ്ദേഹം അഭിനയിച്ച ഗുഡ്‌നൈറ്റ് ഈവര്‍ഷം റിലീസാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.