Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

റെയില്‍വേ മന്ത്രിയെ അനുമോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2017, 11:13 pm IST
in Thiruvananthapuram

തിരുവനന്തപുരം : നേമം കോച്ചിംഗ് ടെര്‍മിനല്‍ നിര്‍മ്മാണത്തിനു അനുമതി നല്‍കുകയും ഇതിലേക്ക് 250 കോടി രൂപാ അനുവദിക്കുകയും ചെയ്ത കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ കേരള ട്രെയിന്‍ യാത്രക്കാരുടെ അംഗീകൃത സംഘടനകളായ കേരള സ്റ്റേറ്റ് റെയില്‍വേ യൂസേഴ്‌സ് എന്നീ സംഘടനകള്‍ അനുമോദിച്ചു.

പദ്ധതിക്ക് അംഗീകാരം നല്‍കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തതോടെ നേമം ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പോകുകയാണ്. പദ്ധതി നടപ്പിലാക്കുമ്പോള്‍ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കാനും ഇവിടെ നിന്നും കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്താനും കഴിയുകയും ചെയ്യും. കൊച്ചി നാഗര്‍കോവില്‍ റൂട്ടുകളില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ തലസ്ഥാന സെന്‍ട്രല്‍ സ്റ്റേഷന്‍ വരെ നീട്ടാനും കഴിയുമെന്ന് സംഘടനാ പ്രസിഡന്റ് കെ. രാമന്‍പിള്ളയും ജനറല്‍ സെക്രട്ടറി പൂവച്ചല്‍ സദാശിവനും പറഞ്ഞു. ശബരി റെയില്‍പാത ഗുരുവായൂര്‍ മംഗലാപുരം റെയില്‍പാത എന്നിവയുടെ നിര്‍മ്മാണത്തിനു അനുമതി നല്‍കുകയും കേരളത്തില്‍ ഇരുപത്തിയൊന്ന് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. നേമം കോച്ചിംഗ് ടെര്‍മിനലിനും അനുവദിച്ച 250 കോടിയ്‌ക്കു പുറമെ ദൂരം കുറയ്‌ക്കുന്ന ഗുരുവായൂര്‍ മംഗലാപുരം പാതയ്‌ക്ക് 450 കോടി രൂപയും മേല്‍പ്പാല നിര്‍മ്മാണവും സബ്വേയും നിര്‍മ്മാനും 156 കോടിയില്‍പ്പരം തുകയും ഉള്‍പ്പെടെ 856 കോടിയില്‍പ്പരം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേകം താല്‍പര്യമെടുത്തുകൊണ്ട് റെയില്‍വേ മന്ത്രി കാര്യാലയം പതിമൂന്ന് കോടി രൂപ കൂടെ ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യത്തിന് 25 കോടി രൂപയും തലശ്ശേരി മൈസൂര്‍ പാതയുടെ സര്‍വ്വെയ്‌ക്കുവേണ്ടി 45 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്. കേരളത്തിന്റെ റെയില്‍വേയുടെ വികസനത്തിനും യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കുമായി പദ്ധതി തയ്യാറാക്കി തുക ഉള്‍ക്കൊള്ളിച്ച പ്രധാനമന്ത്രിയെയും റെയില്‍വേ മന്ത്രിയെയും സംഘന അഭിനന്ദിക്കുന്നതായും സംഘടന ഭാരവാഹികളായ രാമന്‍പിള്ളയും പൂവച്ചല്‍ സദാശിവനും വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.