Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുടിപ്പുരകെട്ടി ചാറ്റുതുടങ്ങി; വേങ്കമല പൊങ്കാല നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 11:39 pm IST
in Thiruvananthapuram

വെഞ്ഞാറമൂട്: വേങ്കമല ആദിവാസി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരങ്ങളുടെ ഭാഗമായി ദേവിയെ മുടിപ്പുരകെട്ടിമറച്ച് ചാറ്റുപാട്ട് പാടി കുടിയരുത്തി. ആയിരങ്ങള്‍ പങ്കെടുക്കുന്ന സമൂഹപൊങ്കാല നാളെ നടക്കും.

വര്‍ഷം മുഴുവന്‍ പ്രകൃതിയോട് ചേര്‍ന്ന് തുറന്നമ്പലത്തില്‍ ഉപവിഷ്ടയായ ദേവിയെ കമുങ്ങും ഓലയും ഓലയ്‌ക്കാല്‍കൊണ്ട് കെട്ടി മുടിപ്പുര മറയക്കും. അര്‍ത്ഥ വൃത്തകൃതിയില്‍ മുടിപ്പുര കെട്ടി മറയക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച മുടിപ്പുര മറയക്കല്‍ വൈകുന്നേരത്തോടെ അവസാവിച്ചു. ഇതോടെ ‘ചാറ്റുപാട്ട്’ ആരംഭിച്ചു. സുരേന്ദരന്‍ കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാറ്റുപാട്ട് നടത്തുന്നത്.’കൊക്കര’ എന്ന പാരമ്പര്യ വാദ്യോപകരണം ഉപയോഗിച്ച് കൊണ്ടാണ് ദേവിയെ സ്തുതിക്കുന്ന ചാറ്റുപാട്ട് നടത്തുന്നത്. ചാറ്റുപാട്ട് മൂന്നാം യാമം കഴിഞ്ഞപ്പോള്‍ പാണന്‍ തുടികൊട്ടി ദേവിയെ ഉണര്‍ത്തി. തുടര്‍ന്നാണ് കുടിയിരുത്തല്‍ ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ക്ക് മുതിര്‍ന്ന പൂജാരി പരമേശ്വരന്‍ കാണി നേതൃത്വം നല്‍കി. ഇന്നും നാളെയും ചാറ്റുപാട്ട് നടക്കും.

ഉത്സവം കൂടാന്‍ കഴിഞ്ഞ ദിവസം ക്ഷേത്ര കളിയില്‍ വീട്ടിലേക്ക് ആദിവാസി ഊരുകളിലുള്ളവരെത്തി. ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ് ക്ഷേത്ര കുടുംബക്കാരായ കാണിക്കാര്‍ ക്ഷേത്ര കളിയില്‍ വീട്ടിലെത്തുന്നത്. തമിഴ്‌നാടുവരെ പിരിഞ്ഞുപോയ മുഴുവന് കാണിക്കാരും ഉത്സവം കൂടാന് എത്തിച്ചേരണമെന്നത് ഊരുകല്പനയാണ്. ഉത്സവം തുടങ്ങുന്നതിനു മുമ്പുതന്നെ എത്തണമെന്നതാണ് ഊരുനിയമം. പരസ്പരം അറിയല്‍, ബന്ധം പുതുക്കല്‍, പ്രശ്‌നങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കല്‍ എന്നിവയെല്ലാം നടക്കുന്നത് ഇവിടെവച്ചാണ്.

ഇപ്പോഴത്തെ കാണിമൂപ്പന് പരമേശ്വരന്‍ കാണി, കാണി മുത്തി സരസുകാണി എന്നിവര്‍ കളിയില്‍ വീട്ടിലുണ്ടാകും. മുഴുവന്‍ കാണികുടുംബങ്ങളും ഇവിടെനിന്നുമാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. ക്ഷേത്രഭാരവാഹികളായ ആദര്‍ശ് വേങ്കമല, സിബീഷ്, സോമന്‍കാണി, രാജേന്ദ്രന് തേമ്പാമ്മൂട്, വിജയന് തേമ്പാമ്മൂട്, ഷിബുകാണി, പപ്പന്, സുബീഷ്, ഷൈജുകാണി തുടങ്ങിവയര് പാരമ്പര്യരീതിയില്‍ സ്വീകരണം നല്‍കിയാണ് കുലക്കാരെ വരവേറ്റത്. ഉത്സവം കഴിയുമ്പോള്‍ മുഴുവന്‍ കുടുംബക്കാരും പിരിഞ്ഞുപോകണം. പിന്നെ കളിയില്‍ തറവാട് അടച്ചിടും. കാണിഊരുകാരെ കാണാനും ഒട്ടേറെപ്പേര്‍ കളിയില്‍ വീട്ടിലെത്തുന്നുണ്ട്. നാളെ നടക്കുന്ന സമൂഹപൊങ്കാലയില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ആയിരിക്കണക്കിന് പേര്‍ പങ്കെടുക്കും. പ്ലാസ്റ്റിക് ഒഴിവാക്കിയാണ് ഇത്തവണ സമൂഹപൊങ്കാല നടക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.