Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അനാചാരങ്ങളെ തുടച്ചുനീക്കിയത് ഹിന്ദു നവോത്ഥാന നായകര്‍: അശ്വതി തിരുന്നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 11:36 pm IST
inThiruvananthapuram

തിരുവനന്തപുരം: അനാചാരങ്ങളെ കേരളീയ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കിയത് ചട്ടമ്പി സ്വാമിയും ശ്രീനാരായണ ഗുരുവും ഉള്‍പ്പെടെയുള്ള ഹിന്ദു നവോത്ഥാന നായകന്മാരാണെന്ന് ഏകലവ്യാ ആശ്രമം മഠാധിപതി അശ്വതി തിരുന്നാള്‍. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തോടനുബന്ധിച്ച് ചെങ്കോട്ടുകോണം ശ്രീ രാമദാസക്ഷേത്രത്തില്‍ നിന്ന് ജ്വലിപ്പിച്ച ഭദ്രദീപം സമ്മേളന നഗരിയില്‍ സ്ഥാപിച്ചതിന് ശേഷം ഗുരുസ്മരണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതം ഭാവി വര്‍ത്തമാനം എന്നിവയെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് സാധന. ഈ ലക്ഷ്യം കൈവരിക്കുന്നവര്‍ വേദാന്തത്തെ ജീവിതമാക്കി മാറ്റിയവരാണ്. ഇവരെയാണ് സന്യാസിയെന്ന് വിളിക്കുന്നത്. സങ്കീര്‍ണമായ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയും മനസ്സിലാക്കി തരുന്നവരുമാണ് ഗുരുക്കന്‍മാര്‍. ഇത്തരത്തില്‍ ഹിന്ദുത്വം എന്തെന്ന് കേരളത്തിലൊട്ടാകെയുള്ള ജനങ്ങളെ ഉത്‌ബോധിപ്പിച്ച മഹാനാണ് സത്യാനന്ദസരസ്വതിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കാലത്ത് ഹിന്ദു കുടുംബത്തില്‍ നിറഞ്ഞു നിന്നിരുന്ന നാലു വേദങ്ങളാണ് മാതാ, പിതാ, ഗുരു, ദൈവം. ഇന്ന് ഈ വേദങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. കുടുംബങ്ങളുടെ അന്തസ്സ് ഉയര്‍ത്തിയിരുന്ന നിലവിളക്കുകള്‍ അപ്രത്യമായിരിക്കുന്നു. പ്രകൃതിയെ ദൈവമായി കണ്ടിരുന്ന സമൂഹത്തില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്നു. വിദേശിയരെ അനുകരിക്കുന്ന പ്രവണതയാണ് നമുക്കുള്ളതെന്നും ശൂദ്ര സംസ്‌കാരത്തില്‍ നിന്നും ഹിന്ദുക്കള്‍ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അനന്തപുരി ഹിന്ദുമഹാസമ്മേളന നഗരിയില്‍ തെളിയിക്കുവാനായി രാവിലെ ചേങ്കോട്ടുകോണം ശ്രീരാമകൃഷ്ണാശ്രമത്തിലെ കെടാവിളക്കില്‍ നിന്നും പകര്‍ന്ന ഭദ്രദീപം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത് പ്രവര്‍ത്തകര്‍ക്ക് കൈമാറി. സമ്മേളനത്തിന്റെ അവസാന ദിനം വരെ ഭദ്രദീപം സമ്മേളന നഗരിയില്‍ ജ്വലിക്കും.

സ്വദേശി ജാഗരണ്‍മഞ്ച് സംസ്ഥാന കണ്‍വീനര്‍ രഞ്ജിത്ത് കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ ജനറല്‍ സെക്രട്ടറി ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, രതീഷ്‌കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. എം.എസ്. വിഷ്ണു സ്വാഗതവും എസ്.വി. ഷാജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സായന്ദം എന്ന സംഗീത പരിപാടി അരങ്ങേറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.