Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നിയമങ്ങൾ കാറ്റിപറത്തി വ്യപാര സ്ഥാപനങ്ങളുടെ പ്രവർത്തനം :നടപടി എടുക്കാതെ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 06:01 pm IST
in Wayanad
മാനന്തവാടി:സർക്കാരിന്റെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി വ്യപാര സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചത് വിവാദമാകുന്നു. നടപടി എടുക്കേണ്ട നഗരസഭയാകട്ടെ നോട്ടീസിൽ ഒതുക്കുകയും ചെയ്തു.മാനന്തവാടി നഗര മധ്യത്തിൽ ഗാന്ധി പാർക്കിനോട് ചേർന്നാണ് സെൻട്രൽ മാർക്കറ്റ് എന്ന പേരിൽ സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.മുൻസിപ്പാലിറ്റി നിയമങ്ങളും ഭക്ഷ്യ സുരക്ഷ നിയമങ്ങളും ലംഘിച്ചാണ് പ്രവർത്തനം .നഗരസഭയ്‌ക്ക് കെട്ടിട നിർമ്മാണം നടത്തുന്നതിനായി പ്ലാനും എസ്റ്റിമേറ്റും സമർപ്പിക്കുകയും അനുമതിക്ക് ശേഷം നിർമ്മാണ പ്രവർത്തികൾ നടത്തുകയും ചെയ്തു.തുടർന്ന് സൂപ്പർമാർക്കറ്റ് പ്രവർത്തനത്തിനായി നഗരസഭയെ സമീപിക്കുകയും ലൈസൻസ് സമ്പാദിച്ചതോടെ പാർക്കിംഗിനായി നീക്കിവെച്ച സ്ഥലങ്ങൾ പീടിക മുറികളാക്കി തിരിക്കുകയും വ്യപാര സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നത്.ഇതിനെതിരെ നഗരസഭ 2017 ഫെബ്രു.10 ന് ന ൽ കിയ നോട്ടീസ് പ്രകാരം 24 മണിക്കൂറിനകം അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്നും പാർക്കിംഗ് സ്ഥലത്ത് സൈൻ ബോർഡ് സ്ഥാപിക്കണമെന്നും ആവിശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.ഇതിനെതിരെ കെട്ടിട ഉടമ ട്രൈബ്യൂണിലിനെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയും മാർച്ച് 6 ന് മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഇതേ ദിവസം തന്നെ നഗരസഭ വീണ്ടും നോട്ടീസ് നൽകി. ഈ നോട്ടീസിന്റെ സമയപരിധി കഴിഞ്ഞിട്ടും നടപടി എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അനധികൃത നിർമ്മാണങ്ങൾക്കെതിരെയും കയ്യേറ്റങ്ങൾക്കെതിരെയും റവന്യൂനഗരസഭ അധികൃതർ ഒരു ഭാഗത്ത് കർശന നടപടികൾ സ്വീകരിക്കുമ്പോഴാണ്.നഗ്നമായ നിയമ ലംഘനം ഇവർ തന്നെ കണ്ടില്ലെന്ന് നടിക്കുന്നത്. വിവാദസ്ഥാപനം തുടങ്ങിയത് ഭരണ പ്രതിപക്ഷ നേതൃത്വങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതിൽ അണികൾക്കിടയിൽ അമർഷം ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഈ അമർഷം വരും ദിവസങ്ങളിൽ പരസ്യമായി പ്രകടിപ്പിക്കാനാണ് ഒരു വിഭാഗത്തിന്റെ തിരുമാനം .
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.