<div dir="auto">കൽപ്പറ്റ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നാളത്തെ (08/03/17) വയനാട് ജില്ല സന്ദർശനം റദ്ദാക്കി. അടിയന്തിരമായി ഡൽഹിയിലേക്ക് പോയതിനാലാണ് സന്ദർശനം റദ്ദാക്കിയത്.</div>