ചെറുപുഴ: തിരുമേനി എസ്എന്‍ഡിപി സ്‌കൂള്‍ വാര്‍ഷികവും അങ്കണവാടി കുട്ടികളുടെ ബാലോത്സവവും 8 ന്‌നടക്കും. കുട്ടികളുടെ പഠനമികവിന്റെ പ്രദര്‍ശനവും നടക്കും. വൈകുന്നേരം നാലിന് പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്യും. വി.പി.ദാസന്‍ അധ്യക്ഷനാകും. പയ്യന്നൂര്‍ എഇഒ പി.രാമദാസന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യും. ബിപിഒ പി.വി.സുരേന്ദ്രന്‍ സ്‌കോളര്‍ഷിപ്പും സ്ഥിരം സമിതി ചെയര്‍മാന്‍ റോസിലി ആടിമാക്കല്‍ സമ്മാനങ്ങളും വിതരണം ചെയ്യും.
















