Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പി.ജയരാജന്റെ ജില്ലാ സെക്രട്ടറി കസേര പാര്‍ട്ടി ഓഫീസില്‍ നടന്ന പീഡനം ഒതുക്കി തീര്‍ത്തതിന്റെ ഗുണഫലം; സണ്ണിജോസഫ് എം എല്‍ എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2017, 11:03 pm IST
in Kannur

പേരാവൂര്‍: ജയരാജന്‍ ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ കസേരയില്‍ ഇരിക്കുന്നത് മുന്‍ സെക്രട്ടറിയായിരുന്ന ശശി പാര്‍ട്ടി ഓഫീസില്‍ നടത്തിയ പീഡനം ഒതുക്കിത്തീര്‍ത്തതിന്റെ ഗുണഫലമാണെന്ന് സണ്ണിജോസഫ് എംഎല്‍എ കേളകത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പീഡനം ഒതുക്കിത്തീര്‍ത്ത സംഭവത്തില്‍ ഒന്നാംപ്രതിയാണ് ജയരാജന്‍. ഇത്തരം പീഡനക്കേസുകള്‍ ഒതുക്കിതീര്‍ക്കാന്‍ കഴിയുന്നത് സിപിഎമ്മുകാര്‍ക്കാണ് അത്തരം സംഭവങ്ങളിലും സിപിഎം ഇരകള്‍ക്കൊപ്പമല്ല നില്‍ക്കാറുള്ളത്.

വൈദികനെ പോലീസ് പിടികൂടിയ ശേഷമാണ് താന്‍ ഈ സംഭവമറിഞ്ഞത്.അപ്പോള്‍ നിയമസഭാ സമ്മേളനത്തിലായിരുന്നതിനാലാണ് ഇവിടെ എത്താന്‍ കഴിയാതിരുന്നത്. താന്‍ ഈ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ സിപി എം ജില്ലാ സെക്രട്ടറി പ്രചരണം നടത്തുന്നതിന് തെളിവ് നല്‍കാന്‍ അദ്ദേഹത്തിന് തന്റെയോ താനുമായി ബന്ധപ്പെടുന്നവരുടെയോ വൈദികന്റെയോ ഫോണോ മറ്റ് കാര്യങ്ങളോ പരിശോധിക്കാവുന്നതാണ്. താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ ജയരാജന്‍ മാപ്പു പറയാന്‍ വരുന്നതിന് പകരം ഇത്തരം ആരോപണങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചാല്‍ മതി.

കേസന്വേഷണം തൃപ്തികരമല്ല എന്ന ആരോപണം ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാകുമ്പോഴാണ് താന്‍ സബ്മിഷന്‍ ഉന്നയിക്കേണ്ടത്. കസ്തൂരിരംഗന്‍ വിഷയത്തിന് ശേഷം നടന്ന ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നീണ്ടുനോക്കി ഇടവകയ്‌ക്ക് കീഴിലുള്ള വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ തോറ്റു, എാന്തായിരുന്നു അന്ന് വൈദികന്റെ നിലപാടെന്ന് വ്യക്തമാണ്.

കേസന്വേഷണം ശക്തമായ നിലയില്‍ തന്നെ മുന്നോട്ട് പോകണം.സംഭവം താന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് നേരെ തിരിച്ചുവിടാനുള്ള ശ്രമം അവര്‍ക്കെതിരെ തന്നെ തിരിഞ്ഞുകുത്തും. പി.ജയരാജന് രാഷ്‌ട്രീയ നിലപാടുകളില്‍ അന്തസുണെടങ്കില്‍ ഈ കേസ് താന്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ തെളിവ് കൊണടുവരണം. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടക്കിയതും സ്‌കൂള്‍ അക്രമിച്ചതും പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. സ്‌കൂളിലും പള്ളികളിലും അച്ചന്റെ വിശ്വസ്തരായ സി പി എമ്മികാരാണ് ഉള്ളതെന്നും എംഎല്‍എ ആരോപിച്ചു.

കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, കോണ്‍ഗ്രസ് നേതാക്കളായ പി.സി.രാമകൃഷ്ണന്‍, ലിസി ജോസഫ്, ശശീന്ദ്രന്‍ തുണടിത്തറ എന്നിവര്‍ കേളകത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.