Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനങ്ങളില്‍ ഭീതിപരത്തി പിലാത്തറയില്‍ കള്ളന്മാര്‍ വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2017, 11:00 pm IST
in Kannur

പിലാത്തറ: പിലാത്തറയിലും പരിസരങ്ങളിലും രാവും പകലും കള്ളമാരുടെ വിളയാട്ടം. ബസില്‍ പോക്കറ്റടി, റോഡില്‍ മാല പൊട്ടിക്കല്‍, വീടുകളിലും കടകളിലും കവര്‍ച്ച തുടങ്ങി ദിവസങ്ങളായി ഈ പ്രദേശങ്ങളില്‍ മോഷ്ടാക്കള്‍ വിലസുകയാണ്. വിളയാങ്കോട് ശിവക്ഷേത്രത്തില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് പ്രാവശ്യം മോഷണസംഘം എത്തി. പത്ത് ഭണ്ഡാരങ്ങളാണ് പൊളിച്ച് പണം കവര്‍ന്നത്. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഭണ്ഡാരം പാര കൊണ്ട് പിഴുതെടുത്ത് പുറത്തെത്തിച്ച നിലയിലായിരുന്നു. ഈ ഭാഗങ്ങളില്‍ പതിനഞ്ച് കടകളില്‍ കഴിഞ്ഞ ആഴ്ചകളില്‍ മോഷണം നടന്നിട്ടുണ്ട്. പല സ്ഥലത്തും സിസിടിവി സംവിധാനം നിലനില്‍ക്കെയാണ് ഈ മോഷണങ്ങള്‍. നാല് ദിലസങ്ങള്‍ക്ക് മുമ്പ് നാല് വീടുകളില്‍ കള്ളന്മാര്‍ കയറി .ദിവസങ്ങള്‍ക്ക് മുമ്പാണ് ബൈക്കില്‍ വന്ന് സ്ത്രീയുടെ മാല പൊട്ടിക്കല്‍ ഒരിടവേളക്കുശേഷം വീണ്ടും ഉണ്ടായത്.

പിലാത്തറ കണ്ണര്‍ ബസ്സില്‍ പരിയാരത്തിറങ്ങിയ യാത്രക്കാരന്റെ പണമടങ്ങിയ പഴ്‌സ് പോക്കറ്റടിച്ച സംഭവമുണ്ടായി. പിലാത്തറയില്‍ നിന്ന് പയ്യന്നര്‍ യാത്രക്കിടയില്‍ മോബൈല്‍ ഫോണും കഴിഞ്ഞ ദിവസം കാണാതായി.

വ്യാഴാഴ്ച മണ്ടൂരില്‍ വീട് കുത്തിപ്പൊളിച്ചും പരിയാരത്ത് കടയുടെ വാതില്‍ പൊളിച്ചും നടത്തിയ മോഷണങ്ങളാണ് ഈ പരമ്പരയുടെ അവസാനത്തേത്. പരിയാരം പഞ്ചായത്ത് മെമ്പര്‍ പി.വി.സജീവന്റെ പരിയാരം സെന്‍ടലിലെ സൗഹൃദ റൈസ് സ്ലോര്‍മില്ലിലാണ് മോഷണം നടന്നത്. 5000 രൂപ നഷ്ടപ്പെട്ടു. അതേ ദിവസം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഫീസിലും ഓണീസ് ഇലട്രിക്കല്‍ കടയിലും മോഷണ ശ്രമമുണ്ടായി. മണ്ടൂരിലെ വയക്കോത്തെ ഉമ്മറിന്റെ വീട്ടില്‍ പുട്ടുപൊളിച്ച് ഒരു ലക്ഷം രൂപയും അഞ്ചു പവന്‍ സ്വര്‍ണ്ണവുമാണ് കവര്‍ന്നത്

ഒരേ പ്രദേശങ്ങളില്‍ അടിക്കടി നടക്കുന്ന മോഷണങ്ങളില്‍ ജനം പരിഭ്രാന്തരാണ്. ക്യാമറാ സംവിധാനങ്ങളടക്കം ഉണ്ടായിട്ടും മോഷണങ്ങള്‍ തടയാനോ ശാസ്ത്രീയ അന്വേഷണണങ്ങളിലൂടെ മോഷ്ടാക്കളെ പിടികൂടാനോ പോലീസിന് കഴിയാത്തതില്‍ ജനങ്ങളില്‍ പ്രതിഷേധമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

India

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

പുതിയ വാര്‍ത്തകള്‍

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.