Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കാട്ടാന ആളെ കൊന്ന സംഭവം:വനപാലകരെ തടഞ്ഞുവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2017, 10:23 pm IST
inWayanad

മാനന്തവാടി: പാല്‍വെളിച്ചം ചാലിഗദ്ദയില്‍ പാറക്കല്‍ ശശി(56) കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. കാലങ്ങളായി വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന പ്രദേശങ്ങളില്‍ വന്യൃഗശല്യം തടയാന്‍ ശാശ്വത പരിഹാരവും മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

രാവിലെ ആറോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. ഓടിയെത്തിയ നാട്ടുകാര്‍ വിവരം അറിയിച്ചിട്ടും വനപാലകര്‍ സ്ഥലത്തെത്താന്‍ വൈകിയതിലും പ്രതിഷേധം ഉയര്‍ന്നു. ആദ്യംസ്ഥലത്തെത്തിയ വനപാലകര്‍ക്ക് നേരെ നാട്ടുകാരുടെ രോഷം ഉയര്‍ന്നതോടെ ആത്മരക്ഷാര്‍ത്ഥം സമീപത്തെ വീട്ടില്‍ കയറി ഇരിക്കേണ്ടതായി വന്നു. എഎസ്പി ജി.ജയദേവ്, മാനന്തവാടി എസ്‌ഐ എം.കെ. സന്തോഷ്‌കുമാര്‍, തിരുനെല്ലി എസ്‌ഐ ജയേഷ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ജില്ലാ കലക്ടറോ സബ് കലക്ടറോ സ്ഥലത്തെത്തി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കൂ എന്ന് നാട്ടുകാര്‍ നിലപാടെടുത്തു. തഹസില്‍ദാര്‍ എന്‍.ഐ. ഷാജു സ്ഥലത്തെത്തിയ ശേഷമാണ്ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്.സ്ഥലത്തെത്തിയ സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ , ഡിഎഫ്ഒ നരേന്ദ്രനാഥ്‌വേളൂരി എന്നിവര്‍ക്ക് നേരെയും നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ന്നു.

പൊലീസ് ഏറെആത്മസമന്വയം പാലിച്ചാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്. തുടര്‍ന്ന് നടന്നചര്‍ച്ചയില്‍ വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന വനാതിര്‍ത്തിയില്‍ അടിയന്തരമായിറെയില്‍പ്പാളം ഫെന്‍സിങ് സ്ഥാപിക്കുമെന്നും കൊലചെയ്യപ്പെട്ട ശിശിയുടെകുടുംബത്തിന് വനംവകുപ്പ് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയും അടിയന്തരസഹായമായി 20,000 രൂപയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. റവന്യു വകുപ്പ് ഒരുലക്ഷം രൂപ നഷ്ടപരാഹാരമയി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നാല് ലക്ഷം രൂപകൂടെ കുടുംബത്തിന് ലഭ്യമാക്കാനുളള നടപടികള്‍സ്വീകരിക്കും. വന്യമൃഗശല്യം തടയാന്‍ വനപാലകരുടെ പെട്രോളിങ് ശക്തമാക്കും.ശശിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് വനം വകുപ്പില്‍ താല്‍ക്കാലികമായി ജോലി നല്‍കും.

പ്രദേശവാസികളായ മൂന്ന് പേരെ കൂടി വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചര്‍മാരായിനിയമിക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചു. മണിക്കൂറുകള്‍ നീണ്ടപ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ഉച്ചക്ക് 12.30ഓടെയാണ് രംഗം ശാന്തമായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.