<div>പാടിച്ചിറ:ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാടിച്ചിറ സെക്ഷന്‍ പരിധിയിലെ വരവൂര്‍, ഭൂദാനം, ഡിപ്പോ, മരക്കടവ്, കബനിഗിരി ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 4) രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.</div>